കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായേക്കാം, പ്രതീക്ഷയോടെ…
കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ കൂടുതൽ മികച്ച ടീമിനെ അണിനിരത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതല്ല സംഭവിച്ചത്. ടീമിലെ പ്രധാന താരങ്ങളിൽ പലരും മറ്റു…