കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീം കേരളത്തിലേക്ക്, വലിയൊരു സ്വപ്‌നം…
കേരളത്തിലെയും ഇന്ത്യയിലെയും അർജന്റീന ആരാധകർക്കും ഫുട്ബോൾ ആരാധകർക്കും വളരെയധികം ആവേശം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഖത്തർ ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീം കേരളത്തിലേക്ക്…