Browsing Tag

La Liga

റയലിനെ ഒന്നാം സ്ഥാനത്തു നിന്നും വീഴ്ത്തി റയോ വയ്യക്കാനോ, സീസണിൽ ലീഗിലെ ആദ്യ തോൽവി

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയോ വയ്യക്കാനൊക്കെതിരെ തോൽവി വഴങ്ങി റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് എവേ മൈതാനത്ത് റയൽ മാഡ്രിഡ് തോൽവി നേരിട്ടത്. ഈ സീസണിൽ ആദ്യമായി ലീഗിലെ ഒരു…

“ഞാൻ ഇവിടെയാണ് ജനിച്ചത്, ഇവിടെ മരിക്കുകയും ചെയ്യും”- വൈകാരികമായ…

അൽമേരിയക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിനു ശേഷം ബാഴ്‌സലോണയോടും ഫുട്ബോൾ കരിയറിനോടും വൈകാരികമായി വിട പറഞ്ഞ് ജെറാർഡ് പീക്കെ. കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ആരാധകരെ മുഴുവൻ അമ്പരപ്പിച്ച് ജെറാർഡ്…

അടുത്ത മത്സരം കരിയറിൽ അവസാനത്തേത്, ഫുട്ബോളിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ച് ജെറാർഡ്…

ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബാഴ്‌സലോണയുടെ ഇതിഹാസതാരം ജെറാർഡ് പിക്വ. ഇന്നലെ സോഷ്യൽ മീഡിയയിലൂടെയാണ്‌ മുപ്പത്തിയഞ്ചുകാരനായ താരം താൻ ഫുട്ബാളിനോട് വിടവാങ്ങുകയാണെന്ന

ചാമ്പ്യൻസ് ലീഗിൽ പതറിയാലും സാവിയുടെ ബാഴ്‌സലോണ തന്നെ ലാ ലിഗ നേടും, കണക്കുകളിങ്ങിനെ

സാവി പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം രണ്ടു തവണയും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താക്കാനായിരുന്നു ബാഴ്‌സയുടെ വിധി. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഏതാനും

ബാഴ്‌സലോണക്ക് അടുത്ത പ്രഹരം, ടീമിലെ സൂപ്പർതാരത്തിന് ക്ലബ് വിടണം

വലിയ പ്രതീക്ഷകളോടെ സീസൺ ആരംഭിച്ച ബാഴ്‌സലോണയിപ്പോൾ വലിയ നിരാശയിലൂടെ കടന്നു പോകുന്ന സമയമാണിപ്പോൾ. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ക്ലബിപ്പോൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും പുറത്തായി യൂറോപ്പ

ഇങ്ങിനെ കളിച്ചാൽ പോയിന്റുകൾ താനേ വരും, ബാഴ്‌സയുടെ വിജയത്തിൽ പ്രതികരിച്ച് സാവി

അത്‌ലറ്റിക് ബിൽബാവോക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ നേടിയ മികച്ച വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. മുൻ ബാഴ്‌സലോണ പരിശീലകൻ കൂടിയായ ഏർനെസ്റ്റോ

ബാഴ്‌സലോണയോട് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമില്ല, പക്ഷെ വിജയം നേടണം: ഏർണസ്റ്റോ…

ഇന്നു രാത്രി ലാ ലിഗ പോരാട്ടത്തിനായി ബാഴ്‌സലോണ ക്യാമ്പ് നൂവിൽ ഇറങ്ങുമ്പോൾ എതിരാളിയായി അപ്പുറത്തുള്ളത് ക്ലബിന്റെ മുൻ പരിശീലകനായ ഏർണസ്റ്റോ വാൽവെർദെ നയിക്കുന്ന അത്‌ലറ്റിക് ബിൽബാവോയാണ്. 2020

സാവിയുടെ ധീരമായ തീരുമാനം, ബാഴ്‌സയുടെ വമ്പൻ വിജയത്തിൽ പ്രശംസയുമായി ആരാധകർ

നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായതിനാൽ ഫോമിൽ മങ്ങലേറ്റ ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ മികച്ച വിജയം സ്വന്തമാക്കി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ക്യാമ്പ് നൂവിൽ

ബാഴ്‌സക്ക് ലീഗിലും രക്ഷയില്ല, എൽ ക്ലാസിക്കോ വിജയം നേടി റയൽ ഒന്നാമത്

ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണയെ കീഴടക്കി റയൽ മാഡ്രിഡ്. പരിക്കിന്റെ പ്രശ്‌നങ്ങൾ അലട്ടുന്ന ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും പുറത്താകുന്നതിന്റെ വക്കിൽ

“ഞങ്ങൾ യൂറോപ്പിലാണ് പതറുന്നത്, ലീഗിലല്ല”- റയൽ മാഡ്രിഡിന് എൽ ക്ലാസിക്കോ…

ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായ എൽ ക്ലാസിക്കോ ഇന്നു രാത്രി നടക്കാനിരിക്കുമ്പോൾ ബാഴ്‌സലോണ മോശം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്റർനാഷണൽ ബ്രേക്ക് അവസാനിച്ചപ്പോൾ