Browsing Tag

Lionel Messi

ഇങ്ങനെയാണെങ്കിൽ തിരിച്ചു പോകാതിരിക്കയാണ് മെസിക്കും ബാഴ്‌സലോണക്കും നല്ലത്, മൂന്നു…

ലയണൽ മെസിയുടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തമായി ഉയരുന്ന സമയമാണിപ്പോൾ. പിഎസ്‌ജി കരാർ പുതുക്കാൻ മടിച്ചു നിൽക്കുന്ന താരം ഈ സീസണിൽ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. അതിനിടയിൽ

മെസിയുടെ ഫ്രീകിക്ക് ഗോളിനു പിന്നിലെ ബുദ്ധികേന്ദ്രം എമിലിയാനോ മാർട്ടിനസ്, പുതിയ വീഡിയോ…

പനാമക്കെതിരായ അർജന്റീനയുടെ വിജയത്തിൽ മെസിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. മത്സരത്തിൽ മൊത്തം ആറു ഫ്രീ കിക്കുകൾ ലഭിച്ചപ്പോൾ അതിൽ രണ്ടെണ്ണം പോസ്റ്റിൽ തട്ടി തെറിച്ചു, രണ്ടെണ്ണം ഗോൾകീപ്പർ

മെസിക്ക് നേരെയുള്ള കൂക്കിവിളികൾ ഇനി കൂടുതൽ ശക്തമാകും, ആരാധകരെ പ്രകോപിതരാക്കി അർജന്റീന…

ലയണൽ മെസി പിഎസ്‌ജി ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ആരാധകർ താരത്തിനെതിരാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതിനു പിന്നാലെയാണ് ഫ്രാൻസിലെ ആരാധകർ മെസിക്ക് നേരെ തിരിഞ്ഞത്.

മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ ഇതെല്ലാം സംഭവിക്കണം, മുന്നറിയിപ്പുമായി ലാ ലിഗ…

ലയണൽ മെസി അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ ആർക്കും യാതൊരു തീർച്ചയുമില്ല. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം തന്റെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ

“അടുത്ത തവണയെങ്കിലും ഇങ്ങിനെ ഭീരുവായി നിൽക്കരുത്”- മെസിക്ക് ഉപദേശവുമായി…

ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ചിരുന്ന മെസിയും സുവാരസും കളിക്കളത്തിലും പുറത്തും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു താരങ്ങളും മറ്റു ക്ലബ്ബിലേക്ക് ചേക്കേറിയിട്ടും ആ സൗഹൃദം നല്ല രീതിയിൽ തന്നെ

മെസിയോട് ചെയ്‌തത്‌ ശരിയായില്ലെന്ന് പരസ്യമായി ഏറ്റു പറഞ്ഞ് ലപോർട്ട, മെസിക്കു മുന്നിൽ…

ലയണൽ മെസി ബാഴ്‌സലോണയിലേക്കു തിരിച്ചു വരുമെന്ന സ്വപ്‌നം മെസിയുടെയും ബാഴ്‌സലോണയുടെയും ആരാധകർ കണ്ടു തുടങ്ങിയിട്ട് നാളുകളേറെയായി. ഖത്തർ ലോകകപ്പിന് പിന്നാലെ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നു

മെസിയെ ട്രാപ്പിലാക്കി അർജന്റീന ആരാധകരുടെ ആവശ്യം, രസകരമായ പ്രതികരണവുമായി അർജന്റീന…

അർജന്റീനയെ സംബന്ധിച്ച് ആഘോഷമായിരുന്നു ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരം. ലോകകപ്പ് കിരീടം നേടിയതിനു ശേഷം ആദ്യമായി നടക്കുന്ന മത്സരം ആയതിനാൽ തന്നെ ആരാധകരെ കിരീടവുമായി അഭിവാദ്യം ചെയ്യാൻ

മെസിയെ മാരകഫൗളിനിരയാക്കി പനാമ താരങ്ങൾ, കാലിൽ മുറിവേറ്റിട്ടും കളിക്കളം വിടാതെ അർജന്റീന…

അർജന്റീന ടീമിനായി ലോകകപ്പിൽ കളിക്കളത്തിൽ നിറഞ്ഞാടിയ താരമാണ് ലയണൽ മെസി. ലോകകപ്പ് കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിന് അർജന്റീന ഇറങ്ങിയപ്പോഴും ലയണൽ മെസി തന്നെയാണ് ടീമിനെ മുഴുവൻ

ബ്രസീലിനെ കളിയാക്കിയപ്പോൾ അനങ്ങിയില്ല, ഫ്രാൻസിനെ കളിയാക്കിയപ്പോൾ ഡാൻസ്; ലയണൽ മെസിയുടെ…

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം ഏതാനും മണിക്കൂറുകൾക്ക് മുൻപ് ആരാധകർക്ക് മുന്നിൽ വീണ്ടും അതിന്റെ ആഘോഷം നടത്തിയിരുന്നു. ലോകകപ്പിന് ശേഷം സ്വന്തം രാജ്യത്ത് നടക്കുന്ന ആദ്യത്തെ മത്സരമായതു

എന്തൊരു മനുഷ്യനാണിത്, രണ്ടു ഫ്രീ കിക്കുകൾ ക്രോസ്ബാറിലടിച്ചപ്പോൾ മൂന്നാമത്തെ…

പനാമക്കെതിരായ സൗഹൃദമത്സരത്തിൽ വിജയം സ്വന്തമാക്കി അർജന്റീന. ആദ്യപകുതിയിൽ ഗോളുകൾ ഒന്നുമില്ലാതെ പോയ മത്സരത്തിന്റെ രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളുകളാണ് അർജന്റീനക്ക് വിജയം സ്വന്തമാക്കിയത്.