മെസിയുടെ റെക്കോർഡ് തകരാതിരിക്കാനോ ഹാലൻഡിനെ പിൻവലിച്ചത്, ഗ്വാർഡിയോളയുടെ തീരുമാനത്തോട്…
മാഞ്ചസ്റ്റർ സിറ്റിയും ലീപ്‌സിഗും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം ഹാലണ്ടിന്റെ സ്വന്തമായിരുന്നു. മാഞ്ചസ്റ്റർ സിറ്റി ഏഴു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അഞ്ചു ഗോളുകളും താരത്തിന്റെ!-->…