Browsing Tag

PSG

ലയണൽ മെസിയുടെ കരുത്ത് പിഎസ്‌ജി അറിയുന്നു, ഫ്രഞ്ച് ക്ലബിൽ നിന്നും വമ്പൻ കൊഴിഞ്ഞുപോക്ക് | Lionel Messi

കഴിഞ്ഞ ദിവസമാണ് ലയണൽ മെസി പിഎസ്‌ജിക്കു വേണ്ടി അവസാനത്തെ മത്സരം കളിച്ചത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ക്ലബ് വിട്ട താരം രണ്ടു വർഷമായി ഫ്രഞ്ച് ക്ലബിനൊപ്പമായിരുന്നു. ഈ സീസണോടെ കരാർ അവസാനിച്ച ലയണൽ മെസി അത് പുതുക്കാൻ…

ആരാധകർ എങ്ങിനെ കൂക്കിവിളിക്കാതിരിക്കും, പിഎസ്‌ജി തോൽക്കാൻ കാരണം ലയണൽ മെസിയുടെ വലിയ പിഴവ് | Lionel…

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന അവസാനത്തെ മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങുകയാണ് ചെയ്‌തത്‌. രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം മൂന്നു ഗോളുകൾ വഴങ്ങിയാണ് ലീഗിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ക്ലെർമോണ്ടിനെതിരെ നടന്ന മത്സരത്തിൽ ചാമ്പ്യന്മാർ തോൽവി…

അവസാന മത്സരത്തിലും മെസി അപമാനിതനായി, കൂക്കി വിളിച്ച് പിഎസ്‌ജി ആരാധകർ | Lionel Messi

പിഎസ്‌ജിക്ക് വേണ്ടി കഴിഞ്ഞ ദിവസം അവസാനത്തെ മത്സരം കളിക്കാനിറങ്ങിയ ലയണൽ മെസിയെ വീണ്ടും അപമാനിച്ച് ക്ലബിന്റെ ആരാധകർ. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിന് മുന്നോടിയായാണ് താരത്തിനെതിരെ ആരാധകർ തങ്ങളുടെ പ്രതിഷേധം വീണ്ടും പ്രകടിപ്പിച്ചത്.…

ലയണൽ മെസിക്കു പിന്നാലെ സെർജിയോ റാമോസും പിഎസ്‌ജി വിടുന്നു, രണ്ടു വമ്പൻ താരങ്ങൾക്ക് പിന്നാലെ…

പിഎസ്‌ജി ടീമിൽ വലിയ മാറ്റങ്ങൾ നടക്കാൻ പോവുകയാണെന്ന് അടുത്ത ദിവസങ്ങളിലായി പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ലയണൽ മെസി ക്ലബ് വിടുകയാണെന്ന് പരിശീലകൻ ഗാൾട്ടിയാർ രണ്ടു ദിവസം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ക്ലെർമോണ്ടിനെതിരെ നടക്കാൻ…

റയൽ മാഡ്രിഡിന്റെ വാഗ്‌ദാനങ്ങൾ നിരസിച്ചു, ലയണൽ മെസിയുടെ പകരക്കാരനാവാനുറപ്പിച്ച് മാർകോ അസെൻസിയോ |…

സ്‌പാനിഷ്‌ ക്ലബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവരും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും തമ്മിൽ ഒരു ശീതയുദ്ധം നടക്കുന്നുണ്ടെന്നത് ഫുട്ബോൾ കൃത്യമായി നിരീക്ഷിക്കുന്ന എല്ലാവർക്കുമറിയുന്ന കാര്യമാണ്. നെയ്‌മറെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കിയതും…

മെസിയിറങ്ങാൻ പോകുന്നത് അവസാനത്തെ മത്സരത്തിന്, താരത്തിനെതിരായ വിമർശനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന്…

ലയണൽ മെസി ഈ സീസണിനു ശേഷം പിഎസ്‌ജി വിടുമെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ. ക്ലെർമോണ്ടിനെതിരെ അടുത്ത ദിവസം നടക്കാൻ പോകുന്ന ഫ്രഞ്ച് ലീഗ് മത്സരം ക്ലബിനൊപ്പം താരത്തിന്റെ അവസാനത്തെ മത്സരമായിരിക്കുമെന്നും കരാർ…

പ്രീമിയർ ലീഗിലേക്ക് തന്നെ, ഏതു ക്ലബിൽ കളിക്കണമെന്ന കാര്യത്തിൽ നെയ്‌മർ തീരുമാനമെടുത്തു | Neymar

ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ആരാധകർ താരത്തിന്റെ വീടിന്റെ മുന്നിലടക്കം പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് ഇനി ഫ്രാൻസിൽ തുടരില്ലെന്ന തീരുമാനം നെയ്‌മർ എടുത്തത്.…

മെസിയുടെ മൂല്യമെന്താണെന്ന് എംബാപ്പെക്കറിയാം, അർജന്റീന നായകനോടു നന്ദി പറഞ്ഞ് ഫ്രഞ്ച് താരം | Kylian…

ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കിലിയൻ എംബാപ്പയാണ്‌. ഒരു മത്സരം ബാക്കി നിൽക്കെ കിരീടം നേടിയ പിഎസ്‌ജിക്ക് വേണ്ടി നടത്തിയ…

ഫ്രഞ്ച് ലീഗ് അവാർഡ് ദാനച്ചടങ് ഒഴിവാക്കി മെസി ബാഴ്‌സലോണയിൽ, താരത്തിനായി ആർത്തു വിളിച്ച് ആരാധകർ |…

ഫ്രഞ്ച് ലീഗിലെ മികച്ച താരങ്ങൾക്ക് പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങ് ഒഴിവാക്കി ലയണൽ മെസി പോയത് ബാഴ്‌സലോണയിലേക്ക്. ബാഴ്‌സലോണയിൽ വെച്ച് നടന്ന കോൾഡ്പ്ലേ മ്യൂസിക്ക് കൺസേർട്ടിലാണ് താരം പങ്കെടുത്തത്. ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച ടീമിൽ…

മെസി നൽകിയ രണ്ടു സുവർണാവസരങ്ങൾ തുലച്ചു, പിഎസ്‌ജി വിജയം കൈവിട്ടതിനു കാരണം എംബാപ്പെ | Lionel Messi

സ്‌ട്രോസ്‌ബർഗിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സമനിലയാണ് പിഎസ്‌ജി സ്വന്തമാക്കിയത്. സ്‌ട്രോസ്‌ബർഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യപകുതി രണ്ടു ടീമുകളും സമനിലയിൽ പിരിയുകയാണ് ഉണ്ടായതെങ്കിലും രണ്ടാം…