“ഞാൻ ഓക്കേ പറഞ്ഞ് വാതിലുകൾ തുറന്നിട്ടിരിക്കുന്നു”- ലയണൽ മെസിയുടെ തിരിച്ചുവരവിൽ നിർണായക…
ബാഴ്‌സലോണ ലയണൽ മെസിക്കായി എല്ലാ തരത്തിലുമുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം സാവി നടത്തിയ പ്രതികരണം ആരാധകരിൽ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. ലയണൽ മെസിയുടെ ഭാവി താരം തന്നെയാണ് തീരുമാനിക്കുകയെന്നാണ് സാവി പറഞ്ഞത്. ബാഴ്‌സലോണയുടെ ഓഫർ…