കോപ്പ അമേരിക്ക കിരീടമുയർത്താൻ നെയ്‌മർക്ക് ഭാഗ്യമില്ല, ബ്രസീലിയൻ താരം ടൂർണമെന്റിൽ…
പ്രതിഭ നോക്കുകയാണെങ്കിൽ ലയണൽ മെസിക്കൊപ്പം ചേർത്ത് വെക്കാൻ കഴിയുന്ന താരമാണ് നെയ്‌മർ ജൂനിയർ. എന്നാൽ കരിയറിൽ എടുത്ത തീരുമാനങ്ങൾ തെറ്റിയതും പ്രൊഫെഷനലിസം ഇല്ലായ്‌മയും നിരന്തരമായ പരിക്കുകളും…