Browsing Category

English Premier League

കെവിൻ ഡി ബ്രൂയ്നെ ഒഴിവാക്കാനുള്ള സാധ്യതയേറുന്നു, അപ്രതീക്ഷിത നീക്കവുമായി മാഞ്ചസ്റ്റർ…

ചെൽസിയുടെ നഷ്‌ടം മാഞ്ചസ്റ്റർ സിറ്റി നേട്ടമാക്കിയെടുത്തതാണ് ബെൽജിയൻ താരമായ കെവിൻ ഡി ബ്രൂയ്ൻ. ടീമിന്റെ പദ്ധതികൾക്ക് അനുയോജ്യനല്ലെന്നു പറഞ്ഞ് ചെൽസി ഒഴിവാക്കിയ താരം ജർമൻ ക്ലബായ…

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനായില്ല, പ്രീമിയർ ലീഗ് എതിരാളികളെ വാങ്ങാൻ ഖത്തരി…

ഖത്തരി ബിസിനസ്‌മാനായ ഷെയ്ഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഏറെ നാളുകളായി ശ്രമം നടത്തി വരികയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന്റെ മുഴുവൻ ഓഹരികളും വാങ്ങാനുള്ള ബിഡ് അദ്ദേഹം…

ന്യൂകാസിൽ യുണൈറ്റഡുമായുള്ള കരാറിൽ രഹസ്യ ഉടമ്പടി, ബ്രസീലിയൻ സൂപ്പർതാരത്തിന്റെ ലക്‌ഷ്യം…

സമീപകാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ സ്വന്തമാക്കിയ താരങ്ങളിൽ വളരെ മികച്ച പ്രകടനം നടത്തുന്ന ഒരാളാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ ബ്രൂണോ ഗുയ്മെറാസ്. ഫ്രഞ്ച് ക്ലബായ ലിയോണിൽ…

“വീട്ടിൽ പോയിരുന്നു കരഞ്ഞോളൂ”- ടോട്ടനത്തിന്റെ വിജയത്തിൽ മാക് അലിസ്റ്ററോട്…

വളരെ ആവേശകരവും അതുപോലെ തന്നെ വിവാദപരമായ തീരുമാനങ്ങൾ നിറഞ്ഞതുമായിരുന്നു ഇന്നലെ നടന്ന ടോട്ടനവും ലിവർപൂളും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരം. കളി അര മണിക്കൂർ പിന്നിടും മുൻപേ ആദ്യത്തെ ചുവപ്പുകാർഡ്…

ലിവർപൂളിന്റെ പോരാട്ടവീര്യത്തെ തോൽപ്പിച്ചത് മോശം റഫറിയിങ്, ഒടുവിൽ ക്ഷമാപണം | Liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ പോരാട്ടവീര്യവും റഫറിമാരുടെ വളരെ മോശം തീരുമാനങ്ങളും കണ്ട മത്സരമായിരുന്നു ഇന്നലെ നടന്നത്. ടോട്ടനത്തിനെതിരെ നടന്ന മത്സരത്തിൽ ഇരുപത്തിയാറാം മിനുട്ടിൽ ജോൺസും…

കസമീറോ കളിക്കുന്നത് നാൽപ്പത്തിയഞ്ച് വയസുകാരനെപ്പോലെ, ലിസാൻഡ്രോ ഹീറോയാകാൻ…

കഴിഞ്ഞ സീസണിൽ ടീമിനെ ടോപ് ഫോറിലെത്തിക്കാനും വളരെ വർഷങ്ങൾക്ക് ശേഷം കിരീടം നേടിക്കൊടുക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗിനു കഴിഞ്ഞിരുന്നതിനാൽ ഈ സീസണിൽ കൂടുതൽ പ്രതീക്ഷകൾ…

ഗ്വാർഡിയോളയുടെ പുതിയ വജ്രായുധമായി മാറാൻ ഡോക്കു, വിങ്ങുകളിലൂടെ കുതിച്ചു പായുന്ന…

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റിയാദ് മഹ്‌റസ് സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ സ്വീകരിച്ച് ടീം വിട്ടത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു. മികച്ച പന്തടക്കവും അവസരങ്ങൾ ഒരുക്കാനും…

കേനിന്റെ അഭാവത്തിലും റിച്ചാർലിസൺ കട്ടശോകം, ടോട്ടനത്തിൽ നിറഞ്ഞാടി ഹ്യുങ് മിൻ സോൺ |…

ബ്രസീലിയൻ ടീമിലെ പ്രധാന സ്‌ട്രൈക്കറും കഴിഞ്ഞ ലോകകപ്പിലെ ബെസ്റ്റ് ഗോളിന്റെ ഉടമയുമാണെങ്കിലും ടോട്ടനത്തിൽ റിച്ചാർലിസണിന്റെ പ്രകടനം മോശമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ സീസണിൽ പന്ത്രണ്ടു മത്സരങ്ങളിൽ…

മത്സരത്തിനിടെ തിയാഗോ സിൽവയെ അണിയിച്ച ക്യാപ്റ്റൻ ആംബാൻഡ്‌ എൻസോ ഫെർണാണ്ടസിന്റെ…

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച പ്രകടനമാണ് ചെൽസി നടത്തിയത്. പ്രീമിയർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ ലിവർപൂളിനോട് സമനില വഴങ്ങുകയും രണ്ടാമത്തെ മത്സരത്തിൽ വെസ്റ്റ് ഹാം…

എൻസോ ഫെർണാണ്ടസ് തന്റെ മൂല്യം തെളിയിച്ചു, പ്രശംസയുമായി ലിവർപൂൾ താരം | Enzo Fernandez

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടങ്ങളിലൊന്നാണ് ഇന്നലെ ചെൽസിയും ലിവർപൂളും തമ്മിൽ നടന്നത്. ചെൽസിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ലൂയിസ് ഡയസിന്റെ ഗോളിലൂടെ ലിവർപൂളാണ് മുന്നിൽ കടന്നതെങ്കിലും…