Browsing Category
Football News
ടീമിനായി വിജയഗോൾ നേടിയതിനു ശേഷം ക്രിസ്റ്റ്യൻ അറ്റ്സു പോയത് മരണത്തിലേക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയും ന്യൂകാസിലും അടക്കമുള്ള ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മരണവാർത്തയാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ വേദനയാകുന്നത്. ഫെബ്രുവരി ആറിന്!-->…
“മെസിക്ക് തുല്യനെന്ന് പറയാൻ ചരിത്രത്തിൽ തന്നെ ഒരേയൊരു താരമേയുള്ളൂ”-…
ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി, ഒരു ടീമിനെ തന്നെ ഒറ്റക്ക് മുന്നോട്ടു നയിക്കാൻ കഴിയുന്ന തരത്തിൽ ലയണൽ മെസി തന്റെ മികവ് പുറത്തെടുക്കുമ്പോഴും എതിരാളികൾ പറഞ്ഞിരുന്നത് മെസിക്ക്!-->…
ബ്രസീൽ വോളിബോൾ താരങ്ങളായ ഇരട്ടസഹോദരിമാരെ ‘വളക്കാൻ’ ശ്രമിച്ച് നെയ്‌മർ
ബ്രസീൽ വോളിബോൾ ടീമിലെ ഇരട്ടസഹോദരിമാരായ കെയ് ആൽവസും കെയ്റ്റ് ആൽവസുമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിൽ പ്രൊഫെഷണൽ വോളിബോൾ കളിക്കുന്ന ഈ രണ്ടു താരങ്ങളെയും ഫുട്ബോൾ ലോകത്തെ!-->…
ലയണൽ മെസി വീണ്ടും ബാഴ്‌സലോണ താരമാകുമോ, പ്രതികരണവുമായി പിതാവ്
ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. കരാർ പുതുക്കാനുള്ള തന്റെ തീരുമാനത്തിൽ നിന്നും മെസിയിപ്പോൾ പുറകോട്ടു!-->…
പിഎസ്‌ജിയുമായുള്ള ചർച്ചകൾ വിജയിച്ചില്ല, മെസിയുടെ പിതാവ് ബാഴ്‌സലോണയിൽ
ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമായി ഉയർന്നു കൊണ്ടിരിക്കുന്നത്. ലോകകപ്പിന് ശേഷം താരം ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായി!-->…
ഫിഫ ബെസ്റ്റ് പ്ലേയർ അവാർഡ്, മെസിക്ക് വെല്ലുവിളിയുയർത്താൻ എംബാപ്പയും ബെൻസിമയും
ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ പ്രകടനം പുറത്തെടുത്താണ് ലയണൽ മെസി അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകിയത്. തന്റെ അവസാനത്തെ ലോകകപ്പ് ആകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഖത്തർ ലോകകപ്പിൽ ഏഴു ഗോളുകളും!-->…
ചാമ്പ്യൻസ് ലീഗിന് അവസാനമോ, യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനം നടത്തി
ഒട്ടനവധി വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് വീണ്ടും പ്രഖ്യാപിച്ചു. രണ്ടു വർഷങ്ങൾക്ക് മുൻപാണ് യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോൾ!-->…
“മെസിയെ ഇവിടെയെത്തിക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ പിഎസ്‌ജിയോട് പിടിച്ചു നിൽക്കാൻ…
ബാഴ്‌സലോണയിൽ കരിയർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ലയണൽ മെസി ക്ലബ് വിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു. ഇരുപതു വർഷത്തിലധികം ബാഴ്‌സയല്ലാതെ മറ്റൊരു ക്ലബിന് വേണ്ടിയും!-->…
മനുഷ്യത്വത്തിന്റെ മാതൃകയായി റൊണാൾഡോ, തുർക്കിക്ക് സഹായഹസ്‌തം നീട്ടി താരം
കഴിഞ്ഞ ദിവസം തുർക്കിയിലുണ്ടായ ശക്തമായ ഭൂകമ്പം ലോകത്തെല്ലാവർക്കും ഞെട്ടലുണ്ടാക്കിയ സംഭവമാണ്. ഏതാണ്ട് എണ്ണായിരത്തോളം പേരാണ് ഭൂകമ്പത്തിൽ മരണപ്പെട്ടത്. ഇപ്പോഴുണ് അതിന്റെ രക്ഷാപ്രവർത്തനം!-->…
റൊണാൾഡോയുടെ സാന്നിധ്യം കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്ന് ബ്രസീലിയൻ താരം ഗുസ്‌താവോ
യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം ഏവരെയും ആശ്ചര്യപ്പെടുത്തിയ കാര്യമാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ്!-->…