Browsing Category
Indian Football
ഈ രാജ്യത്ത് ഫുട്ബോൾ വളരുമെന്ന പ്രതീക്ഷ വേണ്ട, ഒത്തുകളി വിവാദത്തിൽ നാണം കെട്ട് ഇന്ത്യൻ…
ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വലിയൊരു പ്രതീക്ഷയുണ്ട്. പടിപടിയായിട്ടാണെങ്കിലും രാജ്യത്തെ ഫുട്ബോൾ വളർത്താനുള്ള നീക്കങ്ങൾ ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ഏതാനും വർഷങ്ങൾക്ക് ശേഷം…
ഗോകുലം കേരളയുടെ പോരാട്ടവീര്യത്തെ പഞ്ചാബികൾ ഏറ്റെടുത്തു, ഡൽഹിയിൽ ലഭിച്ചത് ഗംഭീരപിന്തുണ…
ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ സീസണിന്റെ രണ്ടാം പകുതി ആരംഭിച്ചതോടെ തുടർച്ചയായ നാലാമത്തെ വിജയമാണ് ഗോകുലം കേരള സ്വന്തമാക്കിയത്. ഒരു സമനില നേടിയിരുന്നെങ്കിൽ പോലും…
അവസാന മിനിറ്റുകളിലെ ഗോളുകളിൽ അവിശ്വസനീയ തിരിച്ചുവരവ്, കിരീടം…
ഐ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള. ഇന്ന് നാംദാരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെയാണ് ഗോകുലം കേരള കീഴടക്കിയത്. ഇതോടെ ഐ…
ഇന്ത്യൻ ഫുട്ബോളിൽ പുഷ്‌കാസ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള ഗോൾ പിറന്നു, അവിശ്വസനീയമായ…
ഐഎസ്എൽ വന്നതോടെ ആരാധകശ്രദ്ധ കുറഞ്ഞ ലീഗാണ് മുൻപ് ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ലീഗായിരുന്ന ഐ ലീഗ്. എന്നാൽ ഈ സീസണിൽ ഐഎസ്എല്ലിനെക്കാൾ മികച്ച പോരാട്ടവും മികച്ച മത്സരങ്ങളും നടക്കുന്നത് ഐ ലീഗിലാണെന്ന്…
ജനുവരി ട്രാൻസ്‌ഫർ ജാലകത്തിനു ശേഷം വേറെ ലെവൽ ഫോമിലാണ്, ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോം തുടരുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട ക്ലബായ ഗോകുലം കേരള മിന്നുന്ന ഫോം തുടരുകയാണ്. ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം കളിച്ച മൂന്നു…
ഐഎസ്എൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തകരുമ്പോൾ ഐ ലീഗിൽ മിന്നുന്ന പ്രകടനവുമായി…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന മോശം പ്രകടനം ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്. സീസണിന്റെ ആദ്യത്തെ പകുതി കഴിഞ്ഞപ്പോൾ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തിയ ടീം പോയിന്റ്…
അതെല്ലാം കൃത്യമായി നടന്നിരുന്നെങ്കിൽ ഒരിക്കലെങ്കിലും യോഗ്യത നേടിയേനെ, കടുത്ത…
യുവതാരങ്ങളെ കൃത്യമായി വളർത്തിയെടുക്കാൻ ഇന്ത്യൻ ഫുട്ബോളിൽ കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന വിമർശനവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. ഏഷ്യൻ കപ്പിൽ നിന്നുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ…
ഇതുപോലെയൊരു വിമർശനം നടത്താൻ സ്റ്റിമാച്ചിന് എന്തു യോഗ്യതയാണുള്ളത്, കടുത്ത…
ഏഷ്യൻ കപ്പിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ പുറത്താകൽ ആരാധകർക്ക് വലിയ നിരാശ നൽകിയ ഒന്നായിരുന്നു. കഴിഞ്ഞ വർഷം മൂന്നു കിരീടങ്ങൾ നേടി പ്രതീക്ഷ നൽകിയ ടീമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും നേടാൻ…
ഐഎസ്എല്ലിന്റെ നിലവാരം തകരാൻ പോവുകയാണ്, ഇന്ത്യൻ ഫുട്ബോളിന് ശക്തമായ മുന്നറിയിപ്പു നൽകി…
പുതിയ പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ വളരെയധികം പുറകോട്ടു പോകുന്നുവെന്നും അത് ഐഎസ്എല്ലിന്റെയും ദേശീയ ടീമിന്റെയും നിലവാരത്തെ ഇല്ലാതാക്കുമെന്നും ബ്ലാസ്റ്റേഴ്‌സ്…
പന്ത്രണ്ടു വർഷത്തിനു ശേഷം ഈസ്റ്റ് ബംഗാളിന് ആദ്യകിരീടം, കേരള ബ്ലാസ്റ്റേഴ്‌സ്…
കലിംഗ സൂപ്പർ കപ്പിൽ ഒഡിഷ എഫ്‌സിയും ഈസ്റ്റ് ബംഗാളും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ആവേശകരമായ ഒന്നായിരുന്നു. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഒഡീഷയെ…