Browsing Category
Indian Super League
വിലക്കു മാറി തിരിച്ചെത്തിയ ഡ്രിങ്കിച്ച് നിറഞ്ഞാടി, കൊച്ചിയിൽ ഹൈദരാബാദിനെ വീഴ്ത്തി…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ്…
ദിമിത്രിസിനെതിരെ ശിക്ഷ വിധിച്ച് ഇവനാശാൻ, ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകനും…
ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയത് ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിസ് ആയിരുന്നു. എന്നാൽ ആ…
കൂടുതൽ ഗോളുകളും അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കണം, ഇതുവരെയുള്ള പ്രകടനത്തിൽ…
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തീർത്തും അപ്രതീക്ഷിതമായാണ് ജാപ്പനീസ് മുന്നേറ്റനിര താരമായ ഡൈസുകെ എത്തുന്നത്. ഈ സീസണിലേക്കുള്ള ടീമിൽ ബ്ലാസ്റ്റേഴ്‌സ് യാതൊരു തരത്തിലും ഡൈസുകെയെ പരിഗണിച്ചിരുന്നില്ല.…
കേരള ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാം, സൂചന നൽകി ഇവാൻ…
ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുകയാണ്. തങ്ങളുടെ കോട്ടയായി മാറിക്കഴിഞ്ഞ കൊച്ചിയിലെ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ…
എഐഎഫ്എഫിന്റെ ഉഡായിപ്പുകളെ വെറുതെ വിടാൻ പറ്റില്ല, വീണ്ടും കുറിക്കു കൊള്ളുന്ന…
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതു മുതൽ ഉണ്ടായിട്ടുള്ള പരാതിയാണ് റഫറിമാരുടെ നിലവാരമില്ലായ്‌മ. മനുഷ്യസഹജമായ പിഴവുകൾ സ്വാഭാവികമായും ഉണ്ടാകുമെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ പലപ്പോഴും വലിയ രീതിയിലുള്ള…
കൊച്ചി സ്റ്റേഡിയം എതിരാളികൾക്ക് നരകമാക്കി, കേരള ബ്ലാസ്റ്റേഴ്‌സിൽ ഇവാന്റെ വിപ്ലവം |…
ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനുണ്ടായ മാറ്റം ചെറുതല്ല. 2021ലാണ് സെർബിയൻ പരിശീലകനായ വുകോമനോവിച്ച് സൈപ്രസ് ക്ലബായ അപ്പോളോൺ ലിമാസോളിൽ നിന്നും കേരള…
ഹൈദരാബാദിനെതിരെ ഗോൾവേട്ടക്ക് തുടക്കമിടും, വലിയ സിഗ്നൽ നൽകി ബ്ലാസ്റ്റേഴ്‌സ് താരം |…
ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെ പ്രതീക്ഷ നൽകിയ ഒരു സൈനിങ് ആയിരുന്നു ഘാന താരമായ ക്വാമ പെപ്രയുടേത്. വലിയ തുക നൽകി ബ്ലാസ്റ്റേഴ്‌സ്…
“കേരള ബ്ലാസ്റ്റേഴ്‌സ് കടുപ്പമേറിയ എതിരാളികളെങ്കിലും ജയിക്കാനുള്ള പദ്ധതി…
ഇന്റർനാഷണൽ ബ്രേക്കിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയുടെ മൈതാനത്ത് ഇറങ്ങുകയാണ്. സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ നിന്നും നാല് വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ്…
ഇതുപോലെയൊരു നഷ്‌ടം ഇനി വരാനില്ല, ലാറ്റിനമേരിക്കൻ ക്ലബിന്റെ താരത്തെ ബ്ലാസ്റ്റേഴ്‌സ്…
ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം അഭ്യൂഹങ്ങൾ പുറത്തു വന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ചുറ്റിപ്പറ്റിയാണെന്ന കാര്യത്തിൽ സംശയമില്ല. നിരവധി താരങ്ങൾ ക്ലബ് വിട്ടതിനാൽ തന്നെ അവർക്ക്…
അൽവാരോ വാസ്‌ക്വസിനെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു, മറ്റൊരു…
ഒരൊറ്റ സീസൺ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ചിട്ടുള്ളൂവെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു സ്‌പാനിഷ് സ്‌ട്രൈക്കറായ അൽവാരോ വാസ്‌ക്വസ്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ…