Browsing Category

International Football

മെസിയുടെ അഭാവത്തിൽ ഡി മരിയ നിറഞ്ഞാടി, പ്രീമിയർ ലീഗ് താരങ്ങളുടെ ഗോളുകളിൽ മികച്ച…

ഇന്റർനാഷണൽ ബ്രേക്കിലെ ആദ്യത്തെ സൗഹൃദമത്സരത്തിൽ മികച്ച വിജയവുമായി അർജന്റീന. എൽ സാൽവദോറിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. പരിക്ക് കാരണം ലയണൽ…

ഈ ഫോമിലാണെങ്കിൽ യൂറോ കപ്പ് മറ്റാരും മോഹിക്കണ്ട, റോബർട്ടോ മാർട്ടിനസിനു കീഴിൽ എല്ലാ…

ഖത്തർ ലോകകപ്പിൽ നിരാശപ്പെടുത്തുന്ന രീതിയിലാണ് പോർച്ചുഗൽ ടീം പുറത്തായത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നിട്ടും അതിനനുസരിച്ചുള്ള കുതിപ്പ് കാണിക്കാൻ കഴിയാതിരുന്ന പോർച്ചുഗൽ…

നായകനായിറങ്ങി ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മിന്നും പ്രകടനം, ലിത്വാനിയയെ വിജയത്തിലേക്ക്…

യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് സിയിലെ റെലെഗേഷൻ പ്ലേ ഓഫിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തി ബ്ലാസ്റ്റേഴ്‌സ് താരമായ ഫെഡോർ ചെർണിച്ച്. ലിത്വാനിയൻ ടീമിന് വേണ്ടി നായകനായി ഇറങ്ങിയ…

മെസിയില്ലാതെ ഇറങ്ങാൻ അർജന്റീന തയ്യാറെടുക്കുന്നു, ലൈനപ്പ് തീരുമാനിച്ച് ലയണൽ സ്‌കലോണി |…

ഇന്റർനാഷണൽ ബ്രേക്കിലെ സൗഹൃദമത്സരങ്ങൾക്കായി നാളെ അർജന്റീന ദേശീയ ടീം ഇറങ്ങാനിരിക്കുമ്പോൾ ടീമിലെ പ്രധാനതാരവും നായകനുമായ ലയണൽ മെസിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. ഇന്റർ മിയാമിക്കൊപ്പം അവസാനം…

റൊണാൾഡോയെ ആശ്രയിച്ചല്ല പോർച്ചുഗൽ ടീം നിൽക്കുന്നത്, താരത്തിന്റെ സുവർണകാലഘട്ടം…

പോർച്ചുഗൽ നായകനും ഫുട്ബോളിലെ സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ടീം പൂർണമായി ആശ്രയിക്കുന്നില്ലെന്ന് ദേശീയ ടീമിലെ സഹതാരമായ ജോവോ കാൻസലോ. ഇന്റർനാഷണൽ ബ്രേക്കിൽ സ്വീഡനെതിരെ…

കോപ്പ അമേരിക്ക കിരീടമുയർത്താൻ നെയ്‌മർക്ക് ഭാഗ്യമില്ല, ബ്രസീലിയൻ താരം ടൂർണമെന്റിൽ…

പ്രതിഭ നോക്കുകയാണെങ്കിൽ ലയണൽ മെസിക്കൊപ്പം ചേർത്ത് വെക്കാൻ കഴിയുന്ന താരമാണ് നെയ്‌മർ ജൂനിയർ. എന്നാൽ കരിയറിൽ എടുത്ത തീരുമാനങ്ങൾ തെറ്റിയതും പ്രൊഫെഷനലിസം ഇല്ലായ്‌മയും നിരന്തരമായ പരിക്കുകളും…

ഒളിമ്പിക്‌സ് ഞാൻ സ്വന്തമാക്കിയതാണ്, നേടാൻ ആഗ്രഹമുള്ള സഹതാരങ്ങൾക്കു വേണ്ടി വഴി…

നീണ്ട പതിനാറു വർഷമായി അർജന്റീന ടീമിലെ സ്ഥിരസാന്നിധ്യമാണ് ഏഞ്ചൽ ഡി മരിയ. 2007, 2008 വർഷങ്ങളിൽ അണ്ടർ 20 ലോകകപ്പും ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കിയ താരം അതിനു ശേഷം പല തവണ കിരീടത്തിനരികിൽ…

അർജന്റീനക്ക് വേണ്ടി മെസി കളിക്കില്ലേ, ആരാധകരുടെ ആശങ്കകൾക്കിടയിൽ പ്രതികരണവുമായി ടാറ്റ…

കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്…

അന്ന് ലയണൽ മെസി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമ്മതിച്ച് റഫറി, ബ്രസീലിനെതിരെ…

2019ലെ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമി ഫൈനലിൽ ബ്രസീലിനോട് അർജന്റീന തോൽവി വഴങ്ങിയ മത്സരത്തിനു ശേഷമുണ്ടായ വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുമായി അന്ന് മത്സരം നിയന്ത്രിച്ച ഇക്വഡോറിയൻ റഫറി.…

എതിരാളികളില്ലാതെ ഒൻപതാം തവണയും ലയണൽ മെസി ബാലൺ ഡി ഓർ സ്വന്തമാക്കും, സാധ്യതകൾ…

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനു ശേഷം പ്രഖ്യാപിച്ച ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് ലയണൽ മെസിയായിരുന്നു. എട്ടാമത്തെ തവണയാണ് ലയണൽ മെസി ഫുട്ബോൾ ലോകത്തെ സമുന്നതമായ പുരസ്‌കാരം തന്റെ…