Browsing Category
La Liga
മെസിക്ക് ലഭിക്കുന്ന പ്രതിഫലം അസ്വസ്ഥനാക്കി, റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിന്റെ…
ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല. തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെയാണ് റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനം!-->…
അഞ്ചു മിനുട്ടിനിടയിൽ ബാക്ക്ഹീൽ ഗോളും അസിസ്റ്റും, മിന്നും പ്രകടനവുമായി ഗ്രീസ്‌മൻ
ബാഴ്‌സലോണയിൽ തിളങ്ങാൻ കഴിയാതെ പോയതിനു ശേഷം അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ഗ്രീസ്‌മന് രണ്ടാം വരവിൽ ക്ലബിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലായിരുന്നു. എന്നാൽ മോശം പ്രകടനം!-->…
പന്തൊന്നുകിട്ടാൻ ഫൗൾ ചെയ്യേണ്ടി വന്നു, റയലിനെ കാഴ്‌ചക്കാരാക്കി ബാഴ്‌സയുടെ ടിക്കി…
ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ബാഴ്‌സലോണയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന സ്‌പാനിഷ് സൂപ്പർകപ്പ് ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ നേടിയ വിജയം വളരെയധികം ആത്മവിശ്വാസം നൽകുന്ന!-->…
ലെവൻഡോസ്‌കി ബാഴ്‌സലോണ താരമായതിനു കാരണം റയൽ മാഡ്രിഡ്
നിരവധി വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി അറിയപ്പെടുന്ന ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതിനു ശേഷവും തന്റെ ഫോം തുടരുകയാണ്. സീസണിലിതു വരെ പതിമൂന്നു ലീഗ് ഗോളുകൾ നേടിയ!-->…
“ഹോർമോൺ ബാധിച്ച കുള്ളൻ, മലിനജലത്തിലെ എലി”- ബാഴ്‌സ നേതൃത്വം ലയണൽ മെസിയെ…
ബാഴ്‌സലോണ എക്കാലവും കടപ്പെട്ടിരിക്കുന്നു താരമാണ് ലയണൽ മെസി. ക്ലബിനു വേണ്ടി അത്രയധികം നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലയണൽ മെസി കളിച്ചിരുന്ന കാലഘട്ടത്തിലാണ് ബാഴ്‌സലോണ അവരുടെ!-->…
ഡീഗോ സിമിയോണി യുഗത്തിന് അന്ത്യമാകുന്നു, അർജന്റീനിയൻ പരിശീലകൻ അത്ലറ്റികോ മാഡ്രിഡ്…
യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി അത്ലറ്റികോ മാഡ്രിഡ് ഇപ്പോൾ നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ ഡീഗോ സിമിയോണിയെന്ന അർജന്റീനിയൻ പരിശീലകനാണ് പതിനൊന്നു വർഷമായി സ്‌പാനിഷ്!-->…
ഫ്രാൻസ് തഴഞ്ഞ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക്
ഖത്തർ ലോകകപ്പിനു ശേഷം സിനദിൻ സിദാൻ ഫ്രാൻസ് ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. അതിനു വേണ്ടിയാണ് റയൽ മാഡ്രിഡ് വിട്ടതിനു ശേഷം അദ്ദേഹം മറ്റു ക്ലബുകളുടെ!-->…
പ്രതിരോധിക്കാൻ മറന്നപ്പോൾ റയൽ മാഡ്രിഡിനു തോൽവി, ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിൽ…
ലാ ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഉനെ എമറി ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയതിനു പകരക്കാരനായി എത്തിയ ക്വിക്കെ സെറ്റിയനു കീഴിൽ മികച്ച പ്രകടനം!-->…
ലയണൽ മെസി രൂക്ഷവിമർശനം നടത്തിയ വിവാദറഫറി വീണ്ടും, ലാ ലിഗയിൽ ബാഴ്‌സയുടെ വിജയം…
ഖത്തർ ലോകകപ്പിൽ അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിച്ചതിനു ശേഷം രണ്ടു ടീമുകളുടെയും താരങ്ങൾ രൂക്ഷമായ വിമർശനം നടത്തിയ റഫറിയാണ് മാറ്റിയൂ ലാഹോസ്. ചരിത്രത്തിൽ!-->…
ലെവൻഡോസ്‌കിക്കു വേണ്ടി നടത്തിയ പോരാട്ടത്തിൽ ബാഴ്‌സയ്ക്ക് വിജയം, താരം നാളെ കളിക്കും |…
ലോകകപ്പ് ഇടവേളക്കു ശേഷം ആദ്യത്തെ മത്സരം കളിക്കാനിറങ്ങുന്ന ബാഴ്‌സലോണ ടീമിന് ആശ്വാസമായി സ്റ്റാർ സ്‌ട്രൈക്കർ ലെവൻഡോസ്‌കിക്ക് ലഭിച്ചിരുന്ന വിലക്ക് നീങ്ങി. ഏറ്റവും അവസാനം നടന്ന ലീഗ് മത്സരത്തിൽ!-->…