മുംബൈ സിറ്റിയെ നക്ഷത്രമെണ്ണിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്രിസ്‌മസ് ആഘോഷം, പകരം…
കൊച്ചിയിൽ മുംബൈ സിറ്റിയെ തകർത്ത് ക്രിസ്‌മസ് രാവാഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മുംബൈ സിറ്റിയുടെ മൈതാനത്ത്…