ഇനി സ്വന്തമാക്കാൻ യാതൊന്നും ബാക്കിയില്ല, ഇരുപത്തിമൂന്നാം വയസിൽ ഫുട്ബോൾ കരിയർ…

കഴിഞ്ഞ ദിവസം ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെതിരെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം സ്വന്തമാക്കിയതോടെ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി…

വിലക്കിയാലും ഞങ്ങൾ വിമർശനം തുടരും, പുതിയ വഴിയിലൂടെ റഫറിയിങ്ങിനെ കളിയാക്കി ഇവാൻ…

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ്ങിനെതിരെ ഒരുപാട് തവണ രംഗത്തു വന്നിട്ടുള്ള പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. റഫറിമാർ നിരന്തരമായ പിഴവുകൾ വരുത്തുന്നതിനെതിരെ ശബ്‌ദിച്ചു കൊണ്ടിരുന്ന അദ്ദേഹം കഴിഞ്ഞ…

ഇന്ത്യൻ ടീമിൽ നല്ല കളിക്കാർ ഉണ്ടാകണമെന്ന് ക്രിസ്റ്റൽ ജോൺ ആഗ്രഹിക്കുന്നുണ്ടാകില്ല,…

ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദറഫറിമാരിൽ ഒരാളായ ക്രിസ്റ്റൽ ജോണിനെതിരെ പരോക്ഷമായ വിമർശനവുമായി മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാണ്ടോ. എഫ്‌സി ഗോവക്കെതിരെ നടക്കാനിരിക്കുന്ന ലീഗ് മത്സരത്തിന് മുന്നോടിയായി…

ഈ സീസണിൽ ഒരു മത്സരം പോലും തോൽക്കാത്ത ഒരേയൊരു ടീം, അലോൺസോയുടെ ലെവർകൂസൻ അത്ഭുതങ്ങൾ…

ലിവർപൂൾ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും കളിച്ച് ഐതിഹാസികമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ സാബി അലോൺസോ കഴിഞ്ഞ സീസണിലാണ് ജർമൻ…

ലൂണയടക്കം ബ്ലാസ്റ്റേഴ്‌സിൽ നിന്നും രണ്ടു താരങ്ങൾ, മുംബൈ സിറ്റിയുടെയും മോഹൻ ബഗാന്റെയും…

ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങളുടെ ട്രാൻസ്‌ഫർ മൂല്യം കഴിഞ്ഞ ദിവസമാണ് പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റ് അപ്ഡേറ്റ് ചെയ്‌തത്‌. മൂല്യം വർധിച്ചതിനെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…

റൊണാൾഡോയെ നേരിടുന്നതിനു മുൻപ് മെസിയും സുവാരസും ഒരുമിക്കും, ട്രാൻസ്‌ഫർ സ്ഥിരീകരിച്ച്…

ലൂയിസ് സുവാരസ് ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന കാര്യം സ്ഥിരീകരിച്ച് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ. ബ്രസീലിയൻ ക്ലബായ ഗ്രെമിയോയുമായി കരാർ അവസാനിച്ച…

ഒരു മോശം സെൽഫ് ഗോളിൽ കിരീടം നേടിയാൽ ഹാട്രിക്കിനെക്കാൾ സന്തോഷമായേനെ, ലോകകപ്പ്…

ഖത്തർ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പുകളിൽ ഒന്നായിരുന്നു. അതുപോലെ തന്നെ ഖത്തർ ലോകകപ്പിന്റെ ഫൈനലും ആവേശകരമായ ഒന്നായിരുന്നു. ആദ്യം അർജന്റീന പൂർണമായി ആധിപത്യം സ്ഥാപിക്കുകയും…

മുപ്പത്തിയെട്ടാം വയസിലും ഒന്നാം നമ്പർ, ഹാലൻഡിനെയും എംബാപ്പയെയും പിന്നിലാക്കാൻ റൊണാൾഡോ…

മാഞ്ചസ്റ്റർ യുണൈറ്റഡിലും ഖത്തർ ലോകകപ്പിലുമുള്ള റൊണാൾഡോയുടെ പ്രകടനം കണ്ടു താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയവർക്ക് മുന്നിൽ ഫീനിക്‌സ് പക്ഷിയെപ്പോലെ താരം ഉയർത്തെഴുന്നേറ്റു വരുന്നതാണ്…

മാർക്കറ്റ് വാല്യൂവിൽ വൻ കുതിപ്പുണ്ടാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ, മലയാളി…

ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ മാർക്കറ്റ് വാല്യൂ പുറത്തു വിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉണ്ടാക്കിയത് വലിയ കുതിപ്പ്. കഴിഞ്ഞ ദിവസമാണ് പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റ് ഇന്ത്യൻ…

ഐഎസ്എല്ലിൽ ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ പിറന്നു, ഹാട്രിക്ക് നേട്ടവുമായി ജംഷഡ്‌പൂർ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പിറന്നത് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. ഇന്നലെ ഹൈദരാബാദ് എഫ്‌സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ജംഷഡ്‌പൂർ…