വിജയം നിഷേധിച്ചത് വിശ്വസ്‌തരായ താരങ്ങളുടെ അവിശ്വസനീയ പിഴവുകൾ, എങ്കിലും ഈ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം ആരാധകർക്ക് എല്ലാ തരത്തിലും ആവേശം നൽകുന്ന ഒന്നായിരുന്നു. ആദ്യപകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ…

“എനിക്കെന്തൊക്കെ കഴിയുമെന്ന് ഇപ്പോൾ മനസിലായോ സാറേ”- ഒടുവിൽ വിമർശകരുടെ…

ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ഘാന സ്‌ട്രൈക്കറായ ക്വാമെ പെപ്ര ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ പോലും നേടിയിട്ടില്ലെന്ന പരാതി തീർത്ത ദിവസമായിരുന്നു ഇന്നലെ. ഏഴു മത്സരങ്ങളിൽ ഒരു ഗോളോ…

കൊച്ചിയിൽ വിജയക്കൊടി പാറിക്കാമെന്ന് എതിരാളികൾ കരുതേണ്ട, പിന്നിൽ നിന്നും…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോൾമഴ. ആദ്യപകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടു ടീമുകളും മൂന്നു വീതം ഗോളുകൾ…

മെസിയെ താറടിക്കാൻ പച്ചക്കള്ളം വിളിച്ചു പറഞ്ഞ് ഫെർഡിനാൻഡ്, പൊളിച്ചടുക്കി ഗർനാച്ചോയുടെ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ അലസാൻഡ്രോ ഗർനാച്ചോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ഫുട്ബോൾ ലോകത്തെ മുഴുവൻ ആശ്ചര്യപ്പെടുത്തി ഒന്നായിരുന്നു.…

“പ്രതിരോധമാണ് പ്രധാന ചുമതലയെങ്കിലും അവസരം വന്നാൽ ഇനിയും ഗോളടിക്കും”-…

ഹൈദരാബാദ് എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഈ സീസണിനു മുന്നോടിയായി ടീമിലെത്തിയ മിലോസ് ഡ്രിഞ്ചിച്ച് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ പുറത്തെടുത്ത…

“ഐഎസ്എല്ലിൽ അവനെപ്പോലെയുള്ള വളരെക്കുറച്ച് കളിക്കാരേയുള്ളൂ”-…

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇതുവരെയുള്ള സീസൺ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഏഴു മത്സരങ്ങൾ കളിച്ച അവർ അതിൽ അഞ്ചെണ്ണത്തിലും വിജയിക്കുകയും ഒന്നിൽ മാത്രം തോൽവി വഴങ്ങുകയും…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് ലോകം കീഴടക്കുന്നു, ഈ ആവേശത്തെ വിശേഷിപ്പിക്കാൻ…

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായി കേരള ബ്ലാസ്റ്റേഴ്‌സ് തുടരുന്നത് അതിനു പിന്നിൽ അടിയുറച്ചു നിൽക്കുന്ന ആരാധകർ കൂടി കാരണമാണ്. ഐഎസ്എൽ പത്താമത്തെ സീസൺ നടന്നു…

“ഈ ടീമിനെ ജീവനോളം സ്നേഹിക്കുന്ന ആരാധകരുടെ സ്വപ്‌നം സഫലമാകും, കേരള…

ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലേക്ക് പോകുമ്പോൾ മൂന്നു തവണ ഫൈനലിൽ എത്തിയിട്ടും ഒരിക്കൽ പോലും കിരീടം നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവുമധികം ആരാധകരുള്ള,…

ബ്ലാസ്റ്റേഴ്‌സ് തന്നോട് ചെയ്‌തതിനു പകരം വീട്ടുമെന്ന് മുൻ താരം, പിന്തുണയുമായി പെരേര…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടാനിരിക്കയാണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കേരള…

ബ്ലാസ്റ്റേഴ്‌സിൽ നിർണായക മാറ്റത്തിനു കാരണം ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്, അത് ഗുണം…

ഈ സീസണിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. നിരവധി താരങ്ങളെ പലപ്പോഴായി പരിക്കും വിലക്കും കാരണം നഷ്‌ടമായിട്ടും അതിലൊന്നും പതറാതെ മുന്നോട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സിന്…