അർജന്റീന ടീമിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലേക്ക്, രാജി വെക്കുമെന്ന തീരുമാനത്തിൽ…
ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന വിജയം നേടി ആരാധകർക്ക് വലിയ ആവേശം നൽകിയെങ്കിലും അതിനു പിന്നാലെ പുറത്തു വന്ന വാർത്തകൾ അത്ര സുഖകരമായിരുന്നില്ല. മത്സരത്തിനു പിന്നാലെ…