അർജന്റീന-പോർച്ചുഗൽ പോരാട്ടം നടക്കാനുള്ള സാധ്യതയേറുന്നു, ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ…
ലോകചാമ്പ്യന്മാരായ അർജന്റീന 2024 മാർച്ച് മാസത്തിലെ സൗഹൃദമത്സരങ്ങൾ യൂറോപ്യൻ ടീമുകളുമായി കളിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ യൂറോ കപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമായാണ് അർജന്റീന…