ഒന്നിനൊന്നു മികച്ച പ്രകടനവുമായി അർജന്റൈൻ സ്‌ട്രൈക്കർമാർ, ആരാണ് ഏറ്റവും മികച്ചത് |…

മോശം പ്രതിരോധത്തിന്റെ പേരിൽ പലപ്പോഴും പഴി കേട്ടിട്ടുണ്ടെങ്കിലും മികച്ച സ്‌ട്രൈക്കർമാർക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് അർജന്റീന. ബാറ്റിസ്റ്റ്യൂട്ട, ക്രെസ്പോ, അഗ്യൂറോ, ടെവസ് എന്നിങ്ങനെ…

ഇവാൻ തിരിച്ചെത്തുമ്പോൾ ദോവൻ ടീമിനൊപ്പമുണ്ടാകില്ല, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെന്ന…

കഴിഞ്ഞ സീസണിന്റെ ഇടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെ എഐഎഫ്എഫ് വിലക്ക് നൽകുന്നത്. ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ…

റാമോസ് ബാഴ്‌സലോണ ഇതിഹാസമായെന്ന് ആരാധകർ, റയൽ മാഡ്രിഡ് താരങ്ങളെ തുരത്തിയോടിച്ച് മുൻ റയൽ…

ഒരുപാട് വർഷങ്ങൾക്ക് ശേഷം സെർജിയോ റാമോസ് റയൽ മാഡ്രിഡിനെതിരെ കളത്തിലിറങ്ങുന്നതിനെ കുറിച്ചാണ് ആരാധകർ കഴിഞ്ഞ ദിവസം ചർച്ച ചെയ്‌തിരുന്നത്‌. രണ്ടു സീസണുകൾക്ക് മുൻപ് റയൽ മാഡ്രിഡ് വിട്ട്…

അൽ നസ്ർ ഫാൻസിന്റെ സ്വീകരണം കണ്ടു ഞെട്ടി റൊണാൾഡോ, ആരാധകരുടെ ‘ഗോട്ട്’…

അൽ നസ്റിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ തീരുമാനം താരത്തിന്റെ ആരാധകരെ വളരെയധികം ഞെട്ടിച്ച ഒന്നായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി മികച്ച പ്രകടനം നടത്താൻ ഉറപ്പായും…

സെവൻസ് ഫുട്ബോളിലെ റഫറിമാർ ഇതിനേക്കാൾ മികച്ചതായിരിക്കും, എന്നവസാനിക്കും ഈ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും റഫറിമാരുടെ നിലവാരമില്ലായ്‌മ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടുന്നതാണു കണ്ടത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ…

മഴവില്ലിനെക്കാൾ മനോഹരമായൊരു ഫ്രീകിക്ക് ഗോളിൽ ടീമിനു വിജയം, അൽ നസ്റിൽ റൊണാൾഡോ…

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മോശം പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അതിനു കാരണമായിരുന്നു എന്നതിൽ സംശയമില്ല. ഖത്തർ…

റഫറി വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് പണി കൊടുത്തു, നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില…

കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിക്കും വിലക്കും കാരണം അഞ്ചു പ്രധാന താരങ്ങളില്ലാതെ കളിക്കാനിറങ്ങിയ കേരള…

ലോ സെൽസോ ലോകകപ്പിൽ കളിക്കാതിരിക്കാൻ വളഞ്ഞ വഴികൾ, ഉത്തേജകമരുന്നിന്റെ ഉപയോഗം;…

ഐതിഹാസികമായി അർജന്റീന നേടിയ ഖത്തർ ലോകകപ്പ് നേട്ടത്തിന്റെ പ്രഭാവത്തിനു മങ്ങലേൽപ്പിച്ചാണ് ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റത്തിന് പപ്പു ഗോമസിനെ ആന്റി ഡോപ്പിംഗ് കമ്മിറ്റിൽ വിലക്കിയത്. ഖത്തർ…

എല്ലാ സ്റ്റേഡിയങ്ങളും കൊച്ചി പോലെയാകണം, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച്…

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധർ ആരാണെന്ന് ചോദിച്ചാൽ ഏവരും ഒരു സംശയവുമില്ലാതെ നൽകുന്ന മറുപടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നായിരിക്കും. 2014ൽ രൂപീകരിക്കപ്പെട്ട ഒരു ക്ലബ്ബിനു വലിയ…

അർജന്റീനയുടെ കിരീടം നഷ്‌ടമാകുമെന്ന് ആരും സ്വപ്‌നം കാണേണ്ട, പപ്പു ഗോമസിന്റെ രണ്ടു…

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ പങ്കാളിയായ പപ്പു ഗോമസിനു നൽകിയ വിലക്കാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ച. ലോകകപ്പിന് തൊട്ടു മുൻപ് ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന്…