ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് നേടാൻ കരുത്തരായ ടീമേതാണ്, ബയേൺ താരം ഹാരി കേൻ പറയുന്നു |…
ഇന്നലത്തോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ആധികാരികമായി നേടിയ കിരീടത്തിനായി ഇത്തവണ നിരവധി ടീമുകൾ മത്സരിക്കുന്നുണ്ട്.…