ഇരുപത്തിമൂന്നാം വയസിൽ മെസിയെ രണ്ടാമനാക്കി, ബാലൺ ഡി ഓറിലും മെസി രണ്ടാമനാകുമോ | Haaland
ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ കളിക്കുന്ന സമയത്ത് തന്നെ യൂറോപ്പിൽ പേരെടുത്ത ഹാലാൻഡ് അതിനു ശേഷം ചേക്കേറിയത് ബൊറൂസിയ ഡോർട്ട്മുണ്ടിലായിരുന്നു. ഡോർട്ട്മുണ്ടിലും ഗോൾവേട്ട തുടർന്നെങ്കിലും…