മെസി വിരമിക്കാൻ സ്‌കലോണി അനുവദിക്കില്ല, താരം അടുത്ത ലോകകപ്പിലും കളിക്കും | Messi
കഴിഞ്ഞ ദിവസം അർജന്റീന ആരാധകർക്ക് മുഴുവൻ നിരാശ നൽകുന്ന വെളിപ്പെടുത്തലാണ് ടീമിന്റെ നായകനായ ലയണൽ മെസി നടത്തിയത്. 2026ൽ അമേരിക്കയിൽ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പിൽ താൻ കളിക്കാൻ…