അമേരിക്കയിൽ ലയണൽ മെസി തരംഗം ആഞ്ഞടിക്കുന്നു, കുതിച്ചുയർന്ന് ടിക്കറ്റ് നിരക്കുകൾ |…
യൂറോപ്പിലെയും ഏഷ്യയിലെയും ആരാധകർക്ക് കനത്ത തിരിച്ചടി നൽകിയാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. യൂറോപ്പിൽ തന്നെ തുടർന്ന് മികച്ച പ്രകടനം നടത്താൻ ഇനിയും സാധ്യതകൾ…