പ്രീമിയർ ലീഗിനെപ്പോലും കണ്ടം ലീഗാക്കി, ആ നേട്ടമിനി പെപ് ഗ്വാർഡിയോളക്ക് മാത്രം സ്വന്തം…

സ്പെയിനിലും ബയേൺ മ്യൂണിക്കിലും നേട്ടങ്ങൾ കൊയ്തെടുത്തതിനു ശേഷം പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ ചുമതല ഏറ്റെടുത്തപ്പോൾ പലരും മുന്നറിയിപ്പുമായി വന്നിരുന്നു. പ്രീമിയർ ലീഗിന്റെ സ്വഭാവം