റോമയിൽ ഡിബാല തരംഗം, 2023 അർജന്റീനിയൻ താരത്തിന് സ്വന്തം
യുവന്റസ് പുതിയ കരാർ നൽകുന്നതിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ കാരണം റോമയിലേക്ക് ചേക്കേറിയ പൗളോ ഡിബാല മൗറീന്യോക്ക് കീഴിൽ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്നലെ സ്പെസിയയും റോമയും തമ്മിൽ!-->…