അർജന്റീനക്കു ലോകകപ്പ് നേടിക്കൊടുത്ത യുവവിസ്‌മയത്തിനു റെക്കോർഡ് തുക ഓഫർ ചെയ്‌ത്…
ഖത്തർ ലോകകപ്പിൽ അർജന്റീന നിരയിൽ ഏവരെയും അമ്പരപ്പിച്ച പ്രകടനം നടത്തിയ താരമാണ് എൻസോ ഫെർണാണ്ടസ്. ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടമില്ലാതിരുന്ന താരം പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും…