ആ കഴിവിന്റെ കാര്യത്തിൽ മെസി ലോകത്തിലെ ഏറ്റവും മികച്ചത്, ഒപ്പം കളിക്കുക സ്വപ്‌നമെന്ന്…

ലയണൽ മെസിക്കൊപ്പം കളിക്കുക ഏതൊരു സ്‌ട്രൈക്കറുടെയും സ്വപ്‌നമാണെന്ന് ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്‌സയിലേക്ക്…

“ഇനി വരുന്ന പരിശീലകന് എന്നെ ഇഷ്‌ടമാകണമെന്നില്ല”- ആരാധകരെ ഞെട്ടിച്ച്…

ഖത്തർ ലോകകപ്പിനു ശേഷം ഇനിയൊരു ലോകകപ്പിന് താനുണ്ടാവാൻ സാധ്യതയില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി നെയ്‌മർ. ഭാവിയെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നു പറഞ്ഞ പിഎസ്‌ജി താരം ഖത്തർ ലോകകപ്പ് തന്റെ…

അർജന്റീന ലോകകപ്പ് നേടിയാൽ എല്ലാവർക്കും ബിരിയാണി, വമ്പൻ ഓഫറുമായി മലയാളി ആരാധകൻ

ഖത്തർ ലോകകപ്പിൽ അർജന്റീന വിജയം നേടിയാൽ വരുന്നവർക്കെല്ലാം സൗജന്യമായി ബിരിയാണി ഓഫറുമായി കോഴിക്കോട് സ്വദേശിയായ അർജന്റീന ആരാധകൻ രംഗത്ത്. കോഴിക്കോട് ജില്ലയിൽ പാവങ്ങാട്-എരഞ്ഞിക്കൽ റോഡിൽ ഹോട്ടലും…

കിരീടം മോഹിച്ചാരും ഖത്തറിലേക്ക് വരണ്ട, ഈ ലോകകപ്പ് ബ്രസീലിനുള്ളതെന്ന് പ്രവചനം

ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിൽ ബ്രസീൽ കിരീടം നേടുമെന്ന് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ പ്രവചനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 135 പേരാണ് സർവേയിൽ പങ്കെടുത്തത്. പോളിൽ പങ്കെടുത്ത…

ഞെട്ടിക്കുന്ന തുക നൽകി മുകേഷ് അംബാനി ലിവർപൂളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ സ്വന്തമാക്കാൻ ലോകത്തിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളായ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇപ്പോഴത്തെ ലിവർപൂളിന്റെ ഉടമകളായ…

ലോകകപ്പ് സ്‌ക്വാഡിലുള്ള മറ്റൊരു അർജന്റീന താരം കൂടി പരിക്കിന്റെ ഭീഷണിയിൽ

ഖത്തർ ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡിൽ ഇടം നേടിയ മറ്റൊരു അർജന്റീന താരം കൂടി പരിക്കിന്റെ പിടിയിൽ. സെവിയ്യയുടെ അർജന്റീന താരമായ മാർക്കോസ് അക്യൂനക്ക് ഗ്രോയിൻ ഏരിയയിൽ കുഴപ്പമുണ്ടെന്നാണ്…

എൻറിക്വയെ കബളിപ്പിച്ചു, സ്പെയിൻ ടീമിൽ നിന്നും റാമോസ് പുറത്തായതിന്റെ കാരണമിതാണ്

പരിശീലകനായ ലൂയിസ് എൻറിക്വയെ കബളിപ്പിച്ചതു കൊണ്ടു കൂടിയാണ് ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും സെർജിയോ റാമോസ് പുറത്തായതെന്ന് റിപ്പോർട്ടുകൾ. റാമോസിനെ ലോകകപ്പ് ടീമിൽ നിന്നും തഴഞ്ഞത് പലർക്കും…

ബ്രസീലിയൻ ഫുട്ബോൾ ഈ ടീമിന് നഷ്‌ടമായിരിക്കുന്നു, വിമർശനവുമായി ഇതിഹാസതാരം കാർലോസ്

ഖത്തർ ലോകകപ്പിനിറങ്ങാൻ ബ്രസീൽ ടീം തയ്യാറെടുത്തു കൊണ്ടിരിക്കെ ടീമിനെതിരെ വിമർശനവുമായി ഇതിഹാസതാരം റോബർട്ടോ കാർലോസ്. ഇപ്പോഴത്തെ ബ്രസീൽ ടീമിന് മനോഹരമായ ബ്രസീലിയൻ ഫുട്ബോൾ…

ബ്രസീലിനെതിരായ തോൽവിക്കു ശേഷം അർജന്റീന കരുത്തരായി മാറി, മെസി പറയുന്നു

2019ൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങിയതിനു ശേഷമാണ് അർജന്റീന കരുത്തുറ്റ ടീമായി മാറിയതെന്ന് ലയണൽ മെസി. ആ തോൽവിക്ക് ശേഷം അപരാജിതരായി കുതിക്കുന്ന അർജന്റീന…

ലോകകപ്പിൽ ഗ്രൂപ്പിൽ തന്നെ ബ്രസീൽ വിയർക്കും, മുന്നറിയിപ്പുമായി ഇതിഹാസതാരം കക്ക

ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ ഗ്രൂപ്പിലുള്ള ടീമായ സെർബിയ ഏവരെയും വിസ്‌മയിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ ടീമിന്റെ ഇതിഹാസതാരമായ കക്ക. ഇത്തവണ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളെ…