ഇത്തവണയും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ കടക്കാൻ പിഎസ്‌ജി വിയർക്കും, ലിവർപൂളിന്…

ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 മത്സരങ്ങളുടെ നറുക്കെടുപ്പ് സമാപിച്ചപ്പോൾ പിഎസ്‌ജിക്ക് ഇത്തവണയും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ വിയർക്കേണ്ടി വരുമെന്നുറപ്പായി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട്…

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാമത്തെ ചോയ്‌സ് ക്യാപ്റ്റൻ മാത്രമെന്ന് പരിശീലകൻ…

ഇന്നലെ ആസ്റ്റൺ വില്ലക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. പരിശീലകൻ എറിക് ടെൻ ഹാഗുമായി അഭിപ്രായ വ്യത്യാസങ്ങളുള്ള…

പരിക്കേറ്റ താരങ്ങളെ നിലനിർത്തി അർജന്റീനയുടെ 31 അംഗ സ്‌ക്വാഡ് ലിസ്റ്റ് നൽകി ലയണൽ…

ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ മുപ്പത്തിയൊന്നംഗ സ്‌ക്വാഡ് ലിസ്റ്റ് നൽകി പരിശീലകൻ ലയണൽ സ്‌കലോണി. നേരത്തെ 46 താരങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക ലിസ്റ്റ് നൽകിയതിൽ നിന്നും പതിനഞ്ചു കളിക്കാരെ…

ഇരുപതു വർഷമായി ലോകകപ്പ് നേടാനാവാതെ ലാറ്റിനമേരിക്കൻ ശക്തികൾ

ഖത്തർ ലോകകപ്പിന് ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ എല്ലാ തവണയുമെന്ന പോലെ ലാറ്റിനമേരിക്കൻ ടീമുകളെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്. ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം…

കളിച്ച ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല, അർജന്റീന ടീമിലെ ഏറ്റവും പ്രധാനപ്പെട്ട…

മുപ്പത്തിയഞ്ചു മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അർജന്റീന ഖത്തർ ലോകകപ്പിന്റെ പോരാട്ടഭൂമികയിലേക്ക് കാലെടുത്തു വെക്കുന്നത്. ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നായി തന്നെയാണ് ലയണൽ…

ആ ഫ്‌ളെക്‌സുകൾ അവിടെ നിന്നും വലിച്ചെറിയുമെന്ന് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന,…

പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ സ്ഥാപിച്ച ഫ്‌ളെക്‌സുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നു. ആ ഫ്‌ളക്‌സുകൾ പ്രകൃതിക്ക് കോട്ടം വരുത്തുന്നതാണെന്നും അതവിടെ നിന്നും…

വിജയം നേടാൻ നിർണായകമായത് ആദ്യപകുതിക്ക് ശേഷം നടത്തിയ ടീം മീറ്റിങ്, കേരള…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയത്തിൽ നിർണായകമായത് ആദ്യ പകുതിക്ക് ശേഷം നടത്തിയ ടീം മീറ്റിങ്ങാണെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.…

“ഞാൻ ഇവിടെയാണ് ജനിച്ചത്, ഇവിടെ മരിക്കുകയും ചെയ്യും”- വൈകാരികമായ…

അൽമേരിയക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിനു ശേഷം ബാഴ്‌സലോണയോടും ഫുട്ബോൾ കരിയറിനോടും വൈകാരികമായി വിട പറഞ്ഞ് ജെറാർഡ് പീക്കെ. കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ആരാധകരെ മുഴുവൻ അമ്പരപ്പിച്ച് ജെറാർഡ്…

ഖത്തർ ലോകകപ്പ് നഷ്‌ടമാകുന്ന വമ്പൻ താരങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി, ചെൽസി താരവും…

ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ടിനു കനത്ത തിരിച്ചടി നൽകി ചെൽസിയുടെ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്കായ ബെൻ ചിൽവെല്ലിനു ടൂർണമെന്റ് നഷ്‌ടമാകും. ഡൈനാമോ സാഗ്രബിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലേറ്റ…

ലയണൽ മെസിക്ക് പരിക്ക്, താരം കളിക്കില്ലെന്നു സ്ഥിരീകരിച്ച് പിഎസ്‌ജി

ലോകകപ്പ് ആരംഭിക്കാൻ ഇനി ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറ്റി ലയണൽ മെസിക്ക് പരിക്ക്. പരിക്കു മൂലം നാളെ നടക്കാനിരിക്കുന്ന പിഎസ്‌ജിയുടെ മത്സരത്തിൽ താരം…