ലൂണക്ക് സ്ഥിരം പകരക്കാരനല്ലല്ലോ വരുന്നത്, പുതിയ താരത്തെ കൊണ്ടുവരുന്നതിലെ പ്രതിസന്ധി…
പരിക്കേറ്റു പുറത്തായ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ഒരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്നും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയൊരു താരം ടീമിലെത്താൻ സാധ്യതയുണ്ടെന്നും…