Browsing Tag

Adrian Luna

അഡ്രിയാൻ ലൂണ മുംബൈയിലെത്തി, കേരള ബ്ലാസ്റ്റേഴ്‌സ് നായകനുമായി ബന്ധപ്പെട്ട കൂടുതൽ…

കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയെന്നും താരത്തിന് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നുമുള്ള വാർത്തയിൽ പകച്ചു നിൽക്കുകയാണ് ആരാധകർ. പഞ്ചാബ് എഫ്‌സിക്കെതിരെ ഇന്ന് കേരള…

കരിയറിൽ ഇതുവരെയും ഇങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ല, അഡ്രിയാൻ ലൂണയുടെ സീസൺ…

കേരള ബ്ലാസ്റ്റേഴ്‌സും പഞ്ചാബ് എഫ്‌സിയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കില്ലെന്ന കാര്യം നേരത്തെ തീർച്ചയായിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന്…

ആശാന് പുറമെ ലൂണയും അടുത്ത മത്സരത്തിനുണ്ടാകില്ല, എന്നാൽ ബ്ലാസ്റ്റേഴ്‌സിനത് ഗുണം…

പഞ്ചാബ് എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന…

മറ്റാർക്കും തൊടാൻ കഴിയാതെ അഡ്രിയാൻ ലൂണ, ബ്ലാസ്റ്റേഴ്‌സിലെ കഠിനാധ്വാനി ഐഎസ്എല്ലിലും…

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏതൊരു താരത്തിനു നേരെ വിമർശനങ്ങൾ ഉയർന്നാലും ആരാധകർ വിരൽ ചൂണ്ടാൻ സാധ്യതയില്ലാത്ത കളിക്കാരനാണ് അഡ്രിയാൻ ലൂണ. താരം ടീമിന് വേണ്ടി നടത്തുന്ന പ്രകടനം തന്നെയാണ് അതിനു…

കളിക്കളത്തിലും പുറത്തും യഥാർത്ഥ നായകൻ, ലൂണയെ പ്രശംസിച്ച് ഗോവ പരിശീലകൻ | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് നാളെയാണ് യഥാർത്ഥ പരീക്ഷണം വരാനിരിക്കുന്നത്. ഇതുവരെ ലീഗിൽ ടോപ് സിക്‌സിലുള്ള രണ്ടു ടീമുകളോട് മാത്രമാണ് കഴിഞ്ഞ…

ശരീരം അടിമുടി തളർന്നിട്ടും അവസാനം വരെ ടീമിനായി പോരാടി, യഥാർത്ഥ നായകൻറെ ഹീറോയിസം |…

കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ മത്സരത്തിൽ ഇതുവരെ കാണാത്തൊരു പോരാട്ടവീര്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. മത്സരം ഇരുപത്തിനാലു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്…

വിജയം നിഷേധിച്ചത് വിശ്വസ്‌തരായ താരങ്ങളുടെ അവിശ്വസനീയ പിഴവുകൾ, എങ്കിലും ഈ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം ആരാധകർക്ക് എല്ലാ തരത്തിലും ആവേശം നൽകുന്ന ഒന്നായിരുന്നു. ആദ്യപകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ…

അഡ്രിയാൻ ലൂണയെ വെല്ലാൻ ആർക്കുമാവുന്നില്ല. ഐഎസ്എല്ലിലെ മറ്റൊരു അവാർഡ് കൂടി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പൂർവാധികം കരുത്തോടെയാണ് അഡ്രിയാൻ ലൂണ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും ടീമിനായി മികച്ച പ്രകടനം നടത്തിയ താരം ഈ സീസണിൽ നായകനായതോടെ കൂടുതൽ…

ഇങ്ങിനെയാണെങ്കിൽ ലൂണയെ ഒരു ടീമായി പ്രഖ്യാപിച്ചു കൂടെ, ബ്ലാസ്റ്റേഴ്‌സ് നായകൻറെ…

കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നാമത്തെ സീസൺ കളിക്കുന്ന അഡ്രിയാൻ ലൂണ തീർത്തും അർഹിച്ചതാണ് ഈ സീസണിൽ ലഭിച്ച നായകസ്ഥാനം. ടീമിന്റെ നായകനായതോടെ കൂടുതൽ മികച്ച പ്രകടനം താരത്തിൽ നിന്നും ലഭിക്കുന്നുമുണ്ട്.…

നായകനായപ്പോഴാണ് ലൂണയുടെ വിശ്വരൂപം കാണുന്നത്, ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ…

അഡ്രിയാൻ ലൂണയെന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു വികാരമാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നാമത്തെ സീസൺ കളിക്കുന്ന താരം ഇതുവരെ ഒരിക്കൽപ്പോലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയിട്ടില്ല.…