ദിമിയെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ അവസാനിച്ചു കഴിഞ്ഞു. പ്ലേ ഓഫ് മത്സരത്തിൽ ഒഡിഷ എഫ്‌സിക്കെതിരെ മികച്ച പ്രകടനം നടത്തി ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ…