Browsing Tag

Indian Football Team

ഖത്തറിൽ മഞ്ഞപ്പടയുടെ വൈക്കിംഗ് ക്ലാപ്പ് മുഴങ്ങി, ഇന്ത്യൻ ഫുട്ബോൾ ടീമിന് ആവേശോജ്ജ്വല…

എഎഫ്‌സി ഏഷ്യൻ കപ്പിനായി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം. കഴിഞ്ഞ ദിവസം ഖത്തറിലെ ഹമദ് എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ടീമിന് ഏഷ്യൻ കപ്പിലെ മറ്റൊരു ടീമിനും…

സ്വന്തം രാഷ്ട്രീയ നിലപാടുകൾ പ്രസിദ്ധീകരിക്കാൻ ഇന്ത്യൻ ഫുട്ബോളിനെ ഉപയോഗിക്കരുത്,…

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ കല്യാൺ ചൗബേ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിനെതിരെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു. തന്റെ…

ഇന്ത്യൻ വംശജരായ 24 വിദേശതാരങ്ങളെ ദേശീയ ടീമിലെത്തിക്കാൻ പദ്ധതി, ഇന്ത്യൻ ഫുട്ബോൾ…

ഒരു രാജ്യത്തിന് വേണ്ടി യൂത്ത് ടീമിൽ കളിക്കുന്ന താരങ്ങൾ സീനിയർ ടീമിലെത്തുമ്പോഴേക്കും രാജ്യം മാറുന്നത് ലോക ഫുട്ബോളിൽ വളരെ സ്വാഭാവികമായി നടക്കാറുള്ള ഒന്നാണ്. അതിനൊരു പ്രധാന ഉദാഹരണമാണ്…

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ് താരം ചെയ്യേണ്ടത്, പരിശീലകൻ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഓരോ സീസണും കൂടുതൽ മെച്ചപ്പെട്ടു വരികയാണ്. ഇന്ത്യൻ താരങ്ങളുടെ പ്രകടനം കൂടുതൽ നന്നാവാനും ലീഗ് കാരണമായിട്ടുണ്ട്. ഓരോ സീസണിലും മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ…

മൂന്നു വർഷം കൊണ്ടാണ് ജപ്പാൻ ലോകകപ്പ് കളിച്ചത്, ഇന്ത്യക്കും അതു സാധ്യമാണെന്ന് ആഴ്‌സൻ…

ഇന്ത്യൻ ഫുട്ബോളിനു വലിയൊരു പ്രതീക്ഷ നൽകിയാണ് ആഴ്‌സണലിന്റെ ഇതിഹാസ പരിശീലകനായ ആഴ്‌സൺ വെങ്ങർ രാജ്യത്തേക്ക് വന്നത്. ഫിഫയുടെ ടാലന്റ് പ്രോഗ്രാമുമായി സഹകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭുവനേശ്വറിൽ…

ഖത്തറിനെ വരിഞ്ഞു മുറുക്കാൻ തന്നെയാണ് പദ്ധതി, ആത്മവിശ്വാസത്തോടെ ഇന്ത്യൻ പരിശീലകൻ…

ഇന്ത്യയിലെ കായികപ്രേമികൾ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയതിന്റെ നിരാശയിലാണെങ്കിലും ഇന്ത്യക്ക് വേണ്ടി ഒരിക്കൽക്കൂടി ആർപ്പു വിളിക്കാനുള്ള അവസരം അവർക്ക് നാളെയുണ്ട്.…

അച്ഛൻ മരിച്ചിട്ടും ഇന്ത്യൻ ടീം വിട്ടു പോയില്ല, കുവൈറ്റിനെതിരായ വിജയത്തിൽ നിർണായക…

ഇന്ത്യൻ ഫുട്ബോൾ ടീം കുവൈറ്റിൽ വെച്ചു നടന്ന എവേ മത്സരത്തിൽ നേടിയ ചരിത്രവിജയം വളരെയധികം ചർച്ചയായതാണ്. ശക്തരായ എതിരാളികൾ ആയിരുന്നിട്ടു കൂടി അവരെ നിഷ്പ്രഭമാക്കിയ പ്രകടനം നടത്തിയ ഇന്ത്യൻ ടീം…

കുവൈറ്റിൽ ഇന്ത്യക്ക് ലഭിച്ച ഈ പിന്തുണക്കു കാരണം മഞ്ഞപ്പടയും, കേരള ബ്ലാസ്റ്റേഴ്‌സ്…

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ അഭിമാനിക്കാവുന്ന വിജയമാണ് ഇന്ത്യൻ ഫുട്ബോൾ ടീം സ്വന്തമാക്കിയത്. കുവൈറ്റിന്റെ മൈതാനത്ത് അവരെ വരിഞ്ഞു കെട്ടിയ ഇന്ത്യ രണ്ടാം പകുതിയിൽ മൻവീർ സിങ്…

ആർത്തിരമ്പി പതിനായിരക്കണക്കിന് ആരാധകർ, കുവൈറ്റിൽ ഇന്ത്യക്ക് ലഭിച്ച പിന്തുണ…

2026 ലോകകപ്പിനു യോഗ്യത നേടാനുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ വിജയം നേടിയാണ് ഇന്ത്യ തുടങ്ങിയത്. കുവൈറ്റിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ എതിരാളികളെ തളച്ചിട്ട ഇന്ത്യ മുന്നേറ്റനിര താരമായ മൻവീർ…

വർഷത്തിൽ രണ്ടോ മൂന്നോ ഇന്ത്യൻ താരങ്ങളെ അദ്ദേഹം വാർത്തെടുക്കുന്നു, തനിക്ക്…

സ്റ്റീഫൻ കോൺസ്റ്റന്റൈനു പകരക്കാരനായി 2019ലാണ് ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലകസ്ഥാനം ഇഗോർ സ്റ്റിമാക്ക് ഏറ്റെടുക്കുന്നത്. നാല് വർഷം പിന്നിട്ടപ്പോഴും അദ്ദേഹം തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ…