വമ്പൻ പരിശീലകനെ ലക്ഷ്യമിടുന്നു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുള്ള രണ്ടു പരിശീലകർ…
ഈ സീസണിനു ശേഷം ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിനു ശേഷം ഇവാൻ വുകോമനോവിച്ച്…