Browsing Tag

ISL

അവിശ്വനീയമായ തിരിച്ചുവരവിന്റെ മുഴുവൻ ക്രെഡിറ്റും താരങ്ങൾക്കാണ്, മതിമറക്കാൻ…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കണ്ടത്. മത്സരം പതിനേഴു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന…

ഇവാൻ കരുത്തുറ്റ വ്യക്തിത്വം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്…

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം ഫോം ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സീസണിന്റെ പകുതി അവസാനിക്കുമ്പോൾ മികച്ച പ്രകടനം നടത്തുകയും ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടാൻ…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച ഫോമിനെ സൂപ്പർകപ്പ് തകർത്തു കളഞ്ഞതെങ്ങിനെ, ടൂർണമെന്റ്…

ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒന്നായ സൂപ്പർ കപ്പ് നടത്തുന്ന രീതിയെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. അതിനു പുറമെ ഏഷ്യൻ കപ്പ് മത്സരങ്ങൾ ഐഎസ്എൽ…

ആരാധകർ കൈവിട്ടു തുടങ്ങിയെന്നു മനസിലായി, പ്രധാന താരങ്ങളെ ഒന്നൊന്നായി ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചതു മുതൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ മാത്രമാണ് ലഭിച്ചത്. സൂപ്പർകപ്പിൽ തുടങ്ങിയ ടീമിന്റെ മോശപ്പെട്ട പ്രകടനം ഐഎസ്എൽ ആരംഭിച്ചപ്പോഴും തുടർന്നു.…

എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയും അവസരമുണ്ട്,…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ മോശം ഫോമിലേക്ക് വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ കിരീടം നേടാൻ സാധ്യതയുള്ള ടീമായി കരുതിയിരുന്ന…

ഡിസംബർ മുതൽ പുറത്തിരുന്നിട്ടും അഡ്രിയാൻ ലൂണ മുന്നിൽ തന്നെ, യുറുഗ്വായ് താരത്തിന്റെ…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ തീ കോരിയിട്ടാണ് കഴിഞ്ഞ ഡിസംബറിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് തയ്യാറെടുക്കുന്ന സമയത്ത് പരിക്കേറ്റ താരം ഉടനെ…

ഇവാനാശാൻ പറഞ്ഞത് ടീം ചെയ്‌തിരിക്കും, ആരാധകരുടെ പിന്തുണ ഇപ്പോഴാണ് ആവശ്യമെന്ന് കേരള…

പ്രതീക്ഷകളുടെ ഗോപുരത്തിൽ നിന്നും ആരാധകരെ താഴേക്ക് വലിച്ചെറിയുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഫോം. സീസണിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീം രണ്ടാം പകുതിയിൽ പൂർണമായും…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ചൊരു നീക്കം, വിദേശതാരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ…

അടുത്ത സീസൺ ഐഎസ്എല്ലിലേക്ക് ടീമിനെ തയ്യാറെടുപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിനെ മുഴുവനായി പൊളിച്ചു പണിയുന്നതിന് പകരം ടീമിലുള്ള മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ…

ഗോവക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്തയുണ്ട്, ആരാധകരുടെ പ്രതീക്ഷ…

ഞൊടിയിടയിൽ മോശം ഫോമിലേക്ക് വീണുപോയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ ലീഗിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ കരുത്തരായി നിന്നിരുന്ന ടീം അതിനു ശേഷം സൂപ്പർകപ്പ് മുതലിങ്ങോട്ട് തകർന്നു വീഴാൻ…

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിനു ശേഷം വേറെ ലെവൽ ഫോമിലാണ്, ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോം തുടരുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട ക്ലബായ ഗോകുലം കേരള മിന്നുന്ന ഫോം തുടരുകയാണ്. ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം കളിച്ച മൂന്നു…