ഗോവ ജയിച്ചതല്ല, ജയിപ്പിച്ചതാണ്; വീണ്ടും റഫറിയുടെ ചതിയിൽ വീണ് ബ്ലാസ്റ്റേഴ്‌സ് | Kerala…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എഫ്‌സി ഗോവയോട് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുകയായിരുന്നു. ഗോവയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റൗളിൻ ബോർഹസ് നേടിയ…