കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയെന്നാൽ ഇന്ത്യ വിടുകയാണ് എന്നാണ്, മറ്റൊരു ടീമിനെ…
ഇവാൻ വുകോമനോവിച്ചിനെപ്പോലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മനസറിഞ്ഞു സ്നേഹിച്ച മറ്റൊരു പരിശീലകൻ ഉണ്ടാകില്ലെന്ന കാര്യം തീർച്ചയാണ്. സെർബിയൻ പരിശീലകനായ അദ്ദേഹം സൈപ്രസ് ക്ലബായ അപോയോൺ ലിമാസോളിൽ…