അതുവരെ ആവേശത്തിലായിരുന്ന ഇവാൻ പെട്ടന്നു പൊട്ടിക്കരഞ്ഞതിന്റെ കാരണമെന്താണ്, കേരള…
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ മത്സരമായിരുന്നു. കഴിഞ്ഞ സീസണിൽ റഫറിയുടെ തീരുമാനത്തിൽ…