മുംബൈയിൽ ബ്ലാസ്റ്റേഴ്‌സിന് തൊട്ടതെല്ലാം പിഴച്ചു, വിജയക്കൊടി പാറിച്ച് മുംബൈ സിറ്റി |…
രണ്ടു ടീമുകളും മത്സരം നല്ല രീതിയിലാണ് തുടങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് കരുതലോടെ കളിച്ചപ്പോൾ മുംബൈ സിറ്റിയാണ് മത്സരത്തിലെ മികച്ചൊരു അവസരം തുറന്നെടുത്തത്. പെരേര ഡയസിനു ലഭിച്ച വൺ ഓൺ വൺ അവസരം സച്ചിൻ…