ബ്ലാസ്റ്റേഴ്‌സിൽ നിർണായക മാറ്റത്തിനു കാരണം ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്, അത് ഗുണം…
ഈ സീസണിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. നിരവധി താരങ്ങളെ പലപ്പോഴായി പരിക്കും വിലക്കും കാരണം നഷ്‌ടമായിട്ടും അതിലൊന്നും പതറാതെ മുന്നോട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സിന്…