കൊച്ചിയിലേക്ക് ഇവാനാശാന്റെ മാസ് എൻട്രി, ആരാധകരുടെ ആശങ്കകൾ മാറ്റിവെക്കാം | Vukomanovic
അഭ്യൂഹങ്ങൾക്കെല്ലാം അവസാനം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കൊച്ചിയിലെത്തി. ഇന്ന് പുറത്തെ വന്ന എമിറേറ്റ്സ് വിമാനത്തിലാണ് വുകോമനോവിച്ച് കേരളത്തിലേക്ക്…