വലിയൊരു ആരാധകപ്പടയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്തിയ വാക്ക്-ഔട്ട്, ഇവാനു മാത്രം…
ഇന്ത്യൻ ഫുട്ബോളിനെ മുഴുവൻ പിടിച്ചു കുലുക്കിയ സംഭവം നടന്നത് കഴിഞ്ഞ ഐഎസ്എൽ സീസണിന്റെ ഇടയിലായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിനിടെ സുനിൽ ഛേത്രി തെറ്റായി…