നീതിക്കു വേണ്ടി നിലകൊണ്ട ഇവാൻ ബലിയാടാകും, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ…
ഇന്ത്യൻ സൂപ്പർലീഗിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച സംഭവമാണ് പ്ലേ ഓഫിൽ ബെംഗളൂരുവിന്റെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരം ബഹിഷ്‌കരിച്ചത്. കേരള!-->…