കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് പണി തുടങ്ങി, ലൊഡെയ്‌രോയുടെ സോഷ്യൽ മീഡിയ പേജുകൾ അടക്കി…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ നൽകിയാണ് ടീമിലെ പ്രധാന താരമായ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. പരിക്കിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി…