പോസ്റ്റ് നഷ്‌ടമാക്കിയ തകർപ്പൻ ഫ്രീകിക്ക് ഗോൾ, ഐഎം വിജയൻ തേച്ചുമിനുക്കിയ താരം…
കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണിൽ കളിച്ച പല താരങ്ങളും ചിലപ്പോൾ മാത്രം നടത്തിയ മികച്ച പ്രകടനങ്ങളുടെ പേരിൽ വലിയ രീതിയിലുള്ള പ്രശംസ ആരാധകരിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ…