ആശാന്റെ തിരിച്ചുവരവിന്റെ തീയതി കുറിച്ചു, കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി ഇരട്ടി കരുത്ത് |…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ കേരള…