മുപ്പത്തിയേഴുകാരന്റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്‌സ്, മറ്റൊരു പ്രധാന താരം കൂടി…
നിരാശപ്പെടുത്തിയ ഒരു സീസണിലെ തിരിച്ചടികളെ മറികടന്ന് അടുത്ത സീസണിനായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിരവധി താരങ്ങൾ ക്ലബ് വിടുകയാണെന്ന് ഔദ്യോഗികമായ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇവർക്ക്…