Browsing Tag

Manchester City

വമ്പൻ ജയങ്ങളും തിരിച്ചുവരവുകളും, ഫുട്ബോൾ ലോകത്ത് ഗോൾമഴ പെയ്‌ത രാവ്

ഫുട്ബോൾ ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ രാത്രിയായിരുന്നു ഇന്നലത്തേത്. ഇന്നലെ നടന്ന പ്രധാന പോരാട്ടങ്ങളെല്ലാം ആവേശകരമായാണ് അവസാനിച്ചത്. സൗദിയിൽ റൊണാൾഡോയുടെ ആദ്യത്തെ മത്സരത്തിൽ റിയാദ് ഇലവൻ

നാൽപതു ഗോൾ നേടിയാലും ഹാലൻഡ് ഇല്ലാത്തതാണ് മാഞ്ചസ്റ്റർ സിറ്റിക്ക് നല്ലതെന്ന വിമർശനത്തിൽ…

പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷം തകർപ്പൻ പ്രകടനം നടത്തിയെങ്കിലും കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ എർലിങ് ഹാലൻഡ് നിറം മങ്ങുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്ക നൽകുന്ന കാര്യമാണ്. അനായാസം ഗോളുകൾ നേടാൻ

ബ്രൂണോ ഫെർണാണ്ടസ് ഗോളിൽ വിവാദം പുകയുന്നു, റഫറിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ആദ്യത്തെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു.

റാഷ്‌ഫോഡ് ബുദ്ധി കൊണ്ട് കളിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്,…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ഈ കളിയാണെങ്കിൽ പ്രതീക്ഷയില്ല, മാഞ്ചസ്റ്റർ സിറ്റിക്ക്…

അപ്രതീക്ഷിതമായ തോൽവിയാണു കറബാവോ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി സൗത്താംപ്റ്റനോട് ഏറ്റു വാങ്ങിയത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു

മാഞ്ചസ്റ്റർ സിറ്റി പേടിക്കണം, ലോകകപ്പ് ബ്രേക്കിനു ശേഷം വിജയക്കുതിപ്പുമായി മാഞ്ചസ്റ്റർ…

ലോകകപ്പ് ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തു പോയിരുന്നു. അതിനു പകരക്കാരനായ താരത്തെ അവർ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇതുവരെയും അത്

ഗ്വാർഡിയോള മഷറാനോയോട് സംസാരിച്ചു, അർജന്റീന താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

റിവർപ്ലേറ്റിൽ നിന്നും ഇക്കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ താരമാണ് ഹൂലിയൻ അൽവാരസ്. എർലിങ് ഹാലൻഡിനെ പോലെയൊരു സ്‌ട്രൈക്കർ ടീമിന്റെ ഭാഗമായതിനാൽ സിറ്റിയിൽ പകരക്കാരനായാണ് താരം കൂടുതലും

അർജന്റീന താരത്തിനു മുന്നിൽ ‘എമിലിയാനോ മാർട്ടിനസ്’ കളിച്ച് കെപ, ചിരിച്ചു…

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഹീറോയായി എമിലിയാനോ മാർട്ടിനസിനു പെനാൽറ്റി ഷൂട്ടൗട്ടുകളിലുള്ള ആധിപത്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പെനാൽറ്റി ഷോട്ടുകൾ തടുക്കുന്നതിൽ പ്രത്യേക കഴിവുള്ള താരം

റൊണാൾഡോ ക്ഷണിച്ചിട്ടും പെപ് ഗ്വാർഡിയോള കുലുങ്ങിയില്ല, ബ്രസീൽ പരിശീലകനാവാനുള്ള ഓഫർ…

ഖത്തർ ലോകകപ്പിനു മുൻപ് തന്നെ പെപ് ഗ്വാർഡിയോളയെ ബ്രസീൽ ടീം ലക്‌ഷ്യം വെക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. 2002 മുതൽ ലോകകപ്പ് കിരീടം നേടാൻ കഴിയാത്ത ടീം യൂറോപ്പിൽ നിന്നുള്ള മികച്ച

നെയ്‌മറെ ഒഴിവാക്കാൻ ട്രാൻസ്‌ഫർ ഫീസ് വെട്ടിക്കുറച്ച് പിഎസ്‌ജി, മൂന്നു ക്ലബുകൾ…

ബാഴ്‌സലോണ വിട്ട് നെയ്‌മർ പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം ഓരോ ട്രാൻസ്‌ഫർ ജാലകത്തിലും താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നു വരാറുണ്ട്. മിക്ക അഭ്യൂഹങ്ങളും ബാഴ്‌സലോണയുമായി ബന്ധപ്പെട്ടാണ്