Browsing Tag

Real Madrid

വിനീഷ്യസ് റയൽ മാഡ്രിഡ് വിട്ടാലും അത്ഭുതമില്ല, ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി കസമീറോ |…

വിനീഷ്യസ് ജൂനിയറിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു സീസണുകൾ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. കാർലോ ആൻസലോട്ടിയുടെ കീഴിൽ പുതിയൊരു ദിശാബോധം നേടിയെടുത്ത താരം രണ്ടു സീസണുകളിലും നാൽപ്പതിലധികം ഗോളുകൾക്ക് വഴിയൊരുക്കി. റയൽ മാഡ്രിഡിന്റെ മാത്രമല്ല.…

ബെൻസിമയും വിടപറഞ്ഞു, ഇരുപത്തിനാലു മണിക്കൂറിനിടെ റയൽ മാഡ്രിഡ് വിട്ടത് നാല് താരങ്ങൾ | Real Madrid

റയൽ മാഡ്രിഡിനെ സംബന്ധിച്ച് സമ്മർ ട്രാൻസ്‌ഫർ ജാലകം വലിയൊരു അഴിച്ചു പണിയുടേതാണെന്നാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഉണ്ടായ വാർത്തകൾ വ്യക്തമാക്കുന്നത്. പതിനാലു വർഷമായി ടീമിന്റെ പ്രധാനപ്പെട്ട സ്‌ട്രൈക്കർ ആയിരുന്ന കരിം ബെൻസിമ ഉൾപ്പെടെ നാല്…

കേനിനെ വേണമെന്ന ആൻസലോട്ടിയുടെ ആവശ്യം നിരസിച്ചു, ബെൻസിമയുടെ പകരക്കാരനു വേണ്ടി അപ്രതീക്ഷിത നീക്കവുമായി…

കരിം ബെൻസിമ ഈ സീസണിനു ശേഷം റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. സൗദിയിൽ നിന്നുള്ള വമ്പൻ ഓഫർ സ്വീകരിക്കാൻ താരത്തിന് താൽപര്യമുണ്ടെന്നാണ് റയൽ മാഡ്രിഡ് നേതൃത്വം കരുതുന്നത്. താരം ഒരു സീസൺ കൂടി ക്ലബിനൊപ്പം തുടരുമെന്ന…

റയൽ മാഡ്രിഡിന്റെ വാഗ്‌ദാനങ്ങൾ നിരസിച്ചു, ലയണൽ മെസിയുടെ പകരക്കാരനാവാനുറപ്പിച്ച് മാർകോ അസെൻസിയോ |…

സ്‌പാനിഷ്‌ ക്ലബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവരും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും തമ്മിൽ ഒരു ശീതയുദ്ധം നടക്കുന്നുണ്ടെന്നത് ഫുട്ബോൾ കൃത്യമായി നിരീക്ഷിക്കുന്ന എല്ലാവർക്കുമറിയുന്ന കാര്യമാണ്. നെയ്‌മറെ റിലീസ് ക്ലോസ് നൽകി സ്വന്തമാക്കിയതും…

റയൽ മാഡ്രിഡിനോടുള്ള ആത്മാർത്ഥത വീണ്ടും തെളിയിച്ച് കരിം ബെൻസിമ, നിലപാടിൽ മാറ്റം | Karim Benzema

കരിം ബെൻസിമ റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകത്ത് കുറച്ചു ദിവസമായി സജീവമായി നിലനിൽക്കുന്നത്. പതിനാലു വർഷമായി മറ്റൊരു സ്‌ട്രൈക്കറെ കുറിച്ച് റയൽ മാഡ്രിഡ് ചിന്തിക്കുക പോലും ചെയ്യാത്ത തരത്തിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ താരം…

ബെൻസിമക്ക് ഓഫർ നൽകിയത് സൗദി ഗവൺമെന്റ്, ഏതു ക്ലബിനെയും തിരഞ്ഞെടുക്കാൻ അവസരം | Karim Benzema

റയൽ മാഡ്രിഡിന്റെ പ്രധാന സ്‌ട്രൈക്കറായ കരിം ബെൻസിമക്ക് സൗദിയിൽ നിന്നും വന്ന ഓഫറുകളുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് സൗദിയിൽ നിന്നും ബെൻസിമക്ക് ഓഫർ വന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇതു…

ഞെട്ടിക്കുന്ന ട്രാൻസ്‌ഫറിനൊരുങ്ങി റയൽ മാഡ്രിഡ്, പിന്നിലുള്ളത് നിഗൂഢലക്ഷ്യങ്ങൾ | Real Madrid

റയൽ മാഡ്രിഡിന്റെ പ്രധാന സ്‌ട്രൈക്കറായി പതിനാലു വർഷത്തോളമായി സേവനമനുഷ്‌ടിക്കുന്ന താരമായ കരിം ബെൻസിമ ഈ സീസണോടെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. ഇതുവരെ തന്റെ പൊസിഷനിലേക്ക് മറ്റൊരു താരവും വരാൻ സമ്മതിക്കാതിരുന്ന കരിം ബെൻസിമ സൗദി അറേബ്യൻ…

ബെൻസിമക്ക് പകരക്കാരനെ വേണം, അർജന്റീന താരത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് റയൽ മാഡ്രിഡ് | Real…

2009ൽ ലിയോണിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയതിനു ദേശം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി കരിം ബെൻസിമ മാറിയിരുന്നു. ഒരു സമയത്ത് റൊണാൾഡോക്ക് പിന്നിൽ ഒതുങ്ങിപ്പോയെങ്കിലും റൊണാൾഡോ ക്ളബ് വിട്ടതിനു ശേഷം റയൽ മാഡ്രിഡിനെ മുന്നോട്ടു നയിച്ച താരം…

അർജന്റീന ലോകോത്തര താരങ്ങളെ സൃഷ്‌ടിക്കുന്ന ഫാക്‌ടറിയാകുന്നു, യുവതാരത്തെ പ്രശംസിച്ച് ടോണി ക്രൂസ് |…

നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡിന്റെ ടോണി ക്രൂസ്. ബയേൺ മ്യൂണിക്കിലും റയൽ മാഡ്രിഡിനുമൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ടോണി ക്രൂസ് ജർമനിക്കൊപ്പം ലോകകപ്പും നേടിയിട്ടുണ്ട്. ഇപ്പോഴും…

വമ്പൻ ഓഫറിൽ ബെൻസിമ വീണോ, താരം ക്ലബ് വിടുമെന്ന സംശയത്തിൽ റയൽ മാഡ്രിഡ് | Karim Benzema

നിരവധി വർഷങ്ങളായി റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കരിം ബെൻസിമ. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം 2009 ട്രാൻസ്‌ഫർ ജാലകത്തിലാണ് ബെൻസിമ റയൽ മാഡ്രിഡിലെത്തുന്നത്. ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നും മുപ്പതു മില്യൺ യൂറോ നൽകി സ്വന്തമാക്കിയ…