Browsing Category

FIFA World Cup

മെർസിനിയാക്കിന് കീഴിൽ മെസിക്ക് രണ്ടു വമ്പൻ തോൽവികൾ, എംബാപ്പെക്ക് എല്ലാ മത്സരത്തിലും…

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത് പോളിഷ് റഫറിയായ ഷിമോൺ മാർസിനിയാക്കാണ്. ടോപ് ലെവൽ ഫുട്ബോളിൽ വളരെയധികം പരിചയസമ്പന്നനായ മാർസിനിയാക്ക് പരിശീലകനായ മത്സരങ്ങളിൽ…

“അന്നത് പ്രതീക്ഷിച്ചിരുന്നില്ല, ഇന്നത്തെ മെസി വ്യത്യസ്‌തനാണ്”- അർജന്റീന…

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് 2018 ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിന്റെ ആവർത്തനമാണ്. ആ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന…

ഫ്രാൻസിനെ എങ്ങിനെ വേദനിപ്പിക്കണമെന്നറിയാം, ലൈനപ്പ് തീരുമാനിച്ച് അർജന്റീന പരിശീലകൻ

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരായ ഫൈനൽ പോരാട്ടത്തിന് ഇറങ്ങാനിരിക്കെ മത്സരത്തെക്കുറിച്ചും എതിരാളികളായ ഫ്രാൻസ് ടീമിനെക്കുറിച്ചും സംസാരിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌ലോണി. അർജന്റീനയെ അപേക്ഷിച്ച്…

അർജന്റീനക്കെതിരെ കളിക്കുന്ന ടീമുകൾക്ക് ചിലർ കൂടുതൽ സാധ്യത കൽപ്പിക്കുന്നതിനെ…

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ലോകകപ്പ് ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഫ്രാൻസ് ടീമിനെക്കുറിച്ചും സംസാരിച്ച് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഫ്രാൻസിനാണ് കിരീടം നേടാൻ കൂടുതൽ സാധ്യതയെന്നു…

ഫൈനലുകൾ വിജയിക്കാനുള്ളതാണ്, ഒരിക്കൽക്കൂടി അർജന്റീനയെ രക്ഷിക്കുമോ ഡി മരിയ

അർജന്റീന ടീം ലോകകപ്പിന്റെ ഫൈനലിൽ എത്തിയതോടെ എല്ലാ വഴികളും ലയണൽ മെസിയിലേക്കാണ് നീളുന്നത്. ടൂർണമെന്റിലിതു വരെ അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയ, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച…

ഫ്രാൻസിലുള്ളവർ വരെ മെസി കിരീടം നേടാൻ പിന്തുണക്കുന്നു, സമ്മർദ്ദമില്ലെന്ന് ദെഷാംപ്‌സ്

2022 ലോകകപ്പ് ഫൈനലിലെ ഏറ്റവും കരുത്തുറ്റ ടീമും കിരീടം നേടാൻ സാധ്യതയുള്ള സംഘവും ഫ്രാൻസാണെങ്കിലും ഏറ്റവുമധികം പിന്തുണ ലഭിക്കുന്നത് അർജന്റീനക്കാണ്. അവസാനത്തെ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനായി…

ഫ്രാൻസിനെതിരെ സ്‌കലോണി പരിഗണിക്കുന്നത് രണ്ടു ഫോർമേഷനുകൾ

ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ഫ്രാൻസിനെതിരെ അർജന്റീന ഇറങ്ങുമ്പോൾ പരിശീലകൻ ലയണൽ സ്‌കലോണിയുടെ പദ്ധതികളിലാണ് അർജന്റീന ആരാധകർ കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ…

“മെസി ലോകകപ്പ് അർഹിക്കുന്നു, പക്ഷെ ഞങ്ങൾക്കും കിരീടം വേണം”- ഫ്രഞ്ച് താരം…

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനിരിക്കെ ലയണൽ മെസിയെ പ്രശംസിച്ച് ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെ. ബാഴ്‌സലോണയിൽ ലയണൽ മെസിക്കൊപ്പം നാല് വർഷത്തോളം കളിച്ചിട്ടുള്ള ഡെംബലെ തന്നെ…

മെസിയുടെയും അർജന്റീനയുടെയും ലോകകപ്പ് വിജയം സ്‌കലോണിയുടെ നാട് ആഘോഷിക്കില്ല

അർജന്റീനയുടെ ലോകകപ്പ് ഫൈനൽ പ്രവേശനം ലയണൽ സ്‌കലോണിയെന്ന പരിശീലകന്റെ കഠിനാധ്വാനത്തിന്റെ കൂടി ഫലമാണ്. 2018 ലോകകപ്പിന് ശേഷം ടീമിനെ ചുമതല ഏറ്റെടുത്ത് പിന്നീട് പടിപടിയായി കെട്ടുറപ്പുള്ള ഒരു…

നടന്നു കളിക്കളം ഭരിക്കുന്ന മെസിയും എതിരാളികളെ ഓടിത്തോൽപ്പിക്കുന്ന എംബാപ്പയും…

ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ഞായറാഴ്‌ച രാത്രിയിൽ ലുസൈൽ മൈതാനത്ത് തുടക്കമാകുമ്പോൾ അത് ലോകഫുട്ബോളിലെ രണ്ടു പ്രധാന താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച…